Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: jawan rum

ജവാൻ മദ്യം ഉത്പാദനം പകുതിമാത്രം; നഷ്ടം രണ്ടു കോടിയിലേറെ രൂപ

പത്തനംതിട്ട: സംസ്ഥാന സർക്കാരിന്റെ ജവാൻ റം ഉത്പാദനം ഇതുവരെ പൂർണതോതിൽ പുനരാരംഭിച്ചിട്ടില്ല. 750 എം.എൽ. (ഫുൾ) കുപ്പികൾക്കും അടപ്പിനും പുതിയ കരാർ നൽകാത്തതാണ് പ്രധാന കാരണം. ഇതുമൂലം സർക്കാരിന് പ്രതിദിനം രണ്ട് കോടിയിലധികം രൂപയുടെ കച്ചവടനഷ്ടം സംഭവിക്കുന്നതായി റിപ്പോർട്ടുണ്ട്. പുളിക്കീഴിലെ ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിൽ ഇപ്പോൾ പ്രതിദിനം 40,000 ലിറ്റർ ജവാനാണ് ഉത്പാദിപ്പിക്കുന്നത്. എന്നാൽ, പ്ലാന്റിന്റെ ആകെ ഉത്പാദനശേഷി 90,000 ലിറ്ററാണ്. നിലവിൽ ഒരു ലിറ്റർ കുപ്പികളിലേക്കാണ് മദ്യം നിറയ്ക്കുന്നത്. 750 എം.എൽ. കുപ്പിയും അടപ്പും […]
Read more

ജവാൻ റമ്മിന്റെ ലുക്ക് മാറുന്നു; ഇനി പുതിയ തരം കുപ്പിയിൽ

കൊച്ചി: മദ്യപാനികളുടെ പ്രിയ ബ്രാൻഡായ ജവാന്‍ റം വൈകാതെ പുത്തന്‍ ലുക്കില്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകളിലേക്ക് എത്തും. ഗുണനിലവാരത്തില്‍ വിട്ടുവീഴ്ചയില്ലാതെയാകും ഇനി ജവാന്‍ എത്തുകയെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. ആവശ്യക്കാര്‍ ഏറെയുള്ള ജവാന്‍ റം നിലവാരമില്ലാത്ത പ്ലാസ്റ്റിക് കുപ്പിയിലാണ് വിൽക്കുന്നതെന്ന ആക്ഷേപം പരിഹരിക്കാനാണ് ഈ നീക്കം. ഇനി മുതല്‍ ഐഎസ്ഒ നിലവാരമുള്ള കുപ്പിയില്‍ മദ്യം എത്തിക്കാനാണ് എക്‌സൈസ് വകുപ്പ് ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. ബോട്ടിലിന് നിലവാരമില്ലെന്ന് വന്‍തോതില്‍ പരാതി ഉയര്‍ന്നിരുന്നു. അടപ്പുകളുടെ ഭാഗത്തെ ലീക്കും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix