ജയ് ഷായ്ക്ക് രണ്ടാമൂഴം; ICC ചെയർമാൻ സ്ഥാനത്ത് തുടരും
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെ (ഐസിസി) ചെയർമാനായി ജയ് ഷായെ രണ്ടാം തവണയും എതിരില്ലാതെ തിരഞ്ഞെടുത്തു. ഇന്തോനേഷ്യയിൽ ചേർന്ന ഐസിസി ബോർഡ് യോഗത്തിൽ ഡയറക്ടർമാർ മുന്നോട്ടുവെച്ച നിർദ്ദേശത്തെത്തുടർന്നാണ് 38കാരനായ ജയ് ഷായെ രണ്ട് വർഷത്തെ രണ്ടാം ടേമിലേക്ക് കൂടി നിയമിക്കാൻ തീരുമാനിച്ചത്. ആദ്യ ടേമിൽ 2024 മുതൽ 2026 വരെ ജയ് ഷാ ചെയർമാനായി. 2024 ഡിസംബറിലാണ് മുൻ ബിസിസിഐ സെക്രട്ടറി കൂടിയായ ജയ് ഷാ ആദ്യമായി ഐസിസി ചെയര്‍മാനായത്. ജയ് ഷായുടെ നേതൃത്വത്തിലുള്ള ബോർഡിന്റെ വിശ്വാസ്യതയെയാണ് തീരുമാനം […]
Read more