ജിദ്ദ വിമാനത്താവളത്തിൽ വയനാട് സ്വദേശിനിയായ നഴ്സിനെ കാണാതായെന്ന് പരാതി
റിയാദ്: സൗദി അറേബ്യയിലെ ജിദ്ദ വിമാനത്താവളത്തിൽവെച്ച് വയനാട് സ്വദേശിനിയായ നഴ്സിനെ കാണാതായതായി കുടുംബത്തിന്റെ പരാതി. റിയാദിലെ കിംഗ് ഫഹദ് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന ഫിലോമിന (32)യെയാണ് കാണാതായത്. സുൽത്താൻ ബത്തേരിക്കടുത്ത് അയ്യങ്കൊല്ലി ആനന്ദ് നിവാസിൽ രവി–ശെൽവി ദമ്പതികളുടെ മകളാണ് ഫിലോമിന. കഴിഞ്ഞ മൂന്ന് വർഷമായി റിയാദിൽ ജോലി ചെയ്യുന്ന ഫിലോമിന വാർഷികാവധി കഴിഞ്ഞ് ഈ മാസം പത്തിനാണ് ബംഗളൂരുവിൽനിന്ന് സൗദിയിലേക്ക് യാത്ര തിരിച്ചത്. ജിദ്ദയിൽ ഇറങ്ങിയശേഷം കണക്ഷൻ വിമാനത്തിൽ റിയാദിലെത്താനായിരുന്നു പദ്ധതി. ജിദ്ദ വിമാനത്താവളത്തിൽ ഇറങ്ങിയ […]
Read more