Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: JerseyNo7

‘തല’യ്‌ക്കൊപ്പം ഏഴാം നമ്പറും പടിയിറങ്ങുന്നു; ഏഴാം നമ്പർ ജേഴ്സി പിന്‍വലിക്കാൻ ചെന്നൈ

ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം എം.എസ്. ധോണിയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ഐക്കോണിക് ഏഴാം നമ്പർ ജേഴ്സി പിൻവലിക്കാൻ ചെന്നൈ സൂപ്പർ കിംഗ്സ്. ധോണി ഐപിഎൽ കരിയറിന് വിരാമമിട്ടതിന് പിന്നാലെയാണ് ഫ്രാഞ്ചൈസിയുടെ നിർണായക നീക്കം. ‘ടെലഗ്രാഫ് ഇന്ത്യ’യാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 2008-ൽ സിഎസ്കെയുടെ ആദ്യ സൈനിംഗായി ടീമിലെത്തിയതു മുതൽ ഏഴാം നമ്പർ ജേഴ്സിയണിഞ്ഞാണ് ധോണി കളത്തിലിറങ്ങിയത്. ചെന്നൈയുടെ 17 വർഷത്തെ ഐപിഎൽ യാത്രയിലും റൈസിംഗ് പൂനെ സൂപ്പർജയന്റ്സിനായി കളിച്ച രണ്ട് സീസണുകളിലും അദ്ദേഹം ഏഴാം നമ്പർ നിലനിർത്തി. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix