Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: jio hotstar

ദൃശ്യം 3ക്ക് മുന്നേ മറ്റൊരു ത്രില്ലറുമായി ജീത്തു ജോസഫ്

ദൃശ്യം 3 കാത്തിരിക്കുന്ന ത്രില്ലർ പ്രേമികൾക്ക് ഡബിൾ ഹാപ്പി ന്യൂസുമായി സംവിധായകൻ ജീത്തു ജോസഫ്. ജിത്തു ജോസഫ് അഭിനയിക്കുന്ന ‘സീക്രട്ട് സ്റ്റോറീസ്: റോസ്ലിൻ’ വെബ് സീരീസ് ഫെബ്രുവരി 27 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും. കേരള ക്രൈം ഫയൽസ്, 1000 ബേബീസ്, ലവ് അണ്ടർ കൺസ്ട്രക്ഷൻ എന്നീ സൂപ്പർഹിറ്റ് മലയാളം വെബ് സീരീസുകൾക്ക് ശേഷമാണ് മറ്റൊരു ത്രില്ലറുമായി ഹോട്സ്റ്റാറെത്തുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി എന്നീ ഭാഷകളിലും കാണാം. സുമേഷ് […]
Read more

ദക്ഷിണേന്ത്യയിൽ 4000 കോടി നിക്ഷേപിക്കാൻ ലക്ഷ്യമിട്ട് ജിയോ സ്റ്റാർ

കൊച്ചി: ദക്ഷിണേന്ത്യൻ മീഡിയ, എൻ്റർടെയ്ൻമെൻ്റ് വ്യവസായത്തിൽ ഒരു വഴിത്തിരിവായി മാറിയ ചടങ്ങിൽ ജിയോഹോട്ട്സ്റ്റാറിൻ്റെ മാതൃസ്ഥാപനമായ ജിയോസ്റ്റാർ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഈ മേഖലയിലെ സർഗ്ഗാത്മക സമ്പദ്‌വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിനായി 4,000 കോടി നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചു തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, പാർലമെൻ്റ് അംഗം പത്മഭൂഷൺ കമൽ ഹാസൻ എന്നിവരും, സൗത്ത് ഫിലിം, ടിവി വ്യവസായങ്ങളിലെ മറ്റ് പ്രമുഖരും ജിയോസ്റ്റാറിൻ്റെ എസ്.വി.ഒ.ഡി വിഭാഗം മേധാവിയും ചീഫ് മാർക്കറ്റിംഗ് ഓഫീസറുമായ സുശാന്ത് ശ്രീറാം, എൻ്റർടെയ്ൻമെൻ്റ് (സൗത്ത്) ക്ലസ്റ്റർ മേധാവി കൃഷ്ണൻ […]
Read more

ഒടിടിയിൽ ‘തുടരും’; പുതിയ ടീസര്‍ പുറത്തിറക്കി അണിയറപ്രവർത്തകർ

മോഹൻലാലിനെയും ശോഭനയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായിരുന്നു തുടരും. കഴിഞ്ഞ ഏപ്രിൽ 25 ആണ് തുടരും തിയറ്ററുകളിലെത്തിയത്. ചിത്രം ഇപ്പഴും തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. 232.25 കോടിയാണ് ഇതുവരെ ചിത്രം ആഗോളതലത്തിൽ നേടിയത്. കേരള ബോക്‌സ് ഓഫീസിൽ 100 കോടി നേടിയ ആദ്യ മലയാള ചിത്രവുമാണ് തുടരും. 200 കോടി ക്ലബ്ബിലെത്തുന്ന മൂന്നാമത്തെ മലയാളം ചിത്രമെന്ന സവിശേഷതയും ചിത്രം ഇതിനകം സ്വന്തമാക്കിയിരുന്നു. മഞ്ഞുമ്മൽ ബോയ്സും എമ്പുരാനുമാണ് നിലവിൽ 200 […]
Read more

എമ്പുരാന്‍ ഒടിടിയില്‍; കഴിഞ്ഞ അർധരാത്രിമുതൽ ചിത്രം ജിയോ ഹോട്ട്സ്റ്റാറിൽ

മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷന്‍ നേടിയ മോഹൻലാൽ – പൃഥ്വിരാജ് ചിത്രം എമ്പുരാന്‍ ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചു. പ്രമുഖ പ്ലാറ്റ്‍ഫോം ആയ ജിയോ ഹോട്ട്സ്റ്റാറിലൂടെ കഴിഞ്ഞ അര്‍ധരാത്രിയാണ് ചിത്രം സ്ട്രീമിം​ഗ് ആരംഭിച്ചത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും ചിത്രം കാണാൻ കഴിയും. ചിത്രം തിയറ്ററുകളിൽ എത്തിയപ്പോൾ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഒടിടിയില്‍ ഏതുതരത്തിലുള്ള പ്രതികരണങ്ങളാണ് ലഭിക്കുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് അണിയറക്കാര്‍. മറുഭാഷാ പ്രേക്ഷകരില്‍ ചിത്രം കണ്ടിട്ടില്ലാത്ത വലിയൊരു വിഭാ​ഗം ആളുകളിലേക്ക് […]
Read more

ടാറ്റാ ഐപിഎല്ലില്‍ വന്‍ സമ്മാനങ്ങളുമായി ജീത്തോ ധന്‍ ധനാ ധന്‍

കൊച്ചി: ടാറ്റ ഐപിഎല്‍ 2025 സീസണിലും വന്‍സമ്മാനങ്ങളുമായി ജിയോസ്റ്റാറിന്‍റെ ജനപ്രിയ പ്രവചന മത്സരമായ ജീത്തോ ധന്‍ ധനാ ധന്‍ (ജെഡിഡിഡി) തുടങ്ങി. തുടര്‍ച്ചയായ രണ്ടാം സീസണിലും മൈ11സര്‍ക്കിളാണ് ആരാധകര്‍ക്കായുള്ള മത്സരത്തിന്‍റെ ടൈറ്റില്‍ സ്പോണ്‍സര്‍. ജിയോഹോട്ട്സ്റ്റാറില്‍ ടാറ്റ ഐപിഎല്‍ മത്സരങ്ങള്‍ കാണുമ്പോള്‍ തന്നെ തത്സമയം കാഴ്ചക്കാര്‍ക്ക് പ്രവചന അടിസ്ഥാനത്തില്‍ എളുപ്പത്തിലുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനുളള സൗജന്യ വേദിയാണ് ജീത്തോ ധന്‍ ധനാ ധന്‍. ആകര്‍ഷകമായ സമ്മാനങ്ങളും ബ്രാന്‍ഡ് കൂപ്പണുകളും നേടാനുള്ള അവസരമാണ് വിജയികള്‍ക്ക് ലഭിക്കുക. 2025 ടാറ്റ ഐപിഎല്‍ […]
Read more

ജിയോ ഹോട്ട്‌സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷന്‍ സൗജന്യമായി നേടണോ?

കഴിഞ്ഞ ദിവസമാണ് ഓടിടി പ്ലാറ്റ്‌ഫോമുകളായ ജിയോ സിനിമയും ഹോട്ട്‌സ്റ്റാറും ലയിച്ച് ജിയോ ഹോട്ട്‌സ്റ്റാര്‍ ആയി മാറിയത്. അതുവരെ ഹോട്‌സ്റ്റാറിലും ജിയോ സിനിമയിലുമുണ്ടായിരുന്ന എല്ലാ ഉള്ളടക്കങ്ങളും ഇപ്പോള്‍ ജിയോ ഹോട്ട്‌സ്റ്റാര്‍ ആപ്പില്‍ ലഭ്യമാണ്. ഐസിസി ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യന്‍ പ്രീമനിയര്‍ ലീഗുമെല്ലാം തത്സമയം സ്‌പ്രേഷണം ചെയ്യുന്നതും ഈ ആപ്പിലായിരിക്കും. ജിയോ ഹോട്ട്‌സ്റ്റാറിന്റെ സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുന്നവര്‍ക്ക് മാത്രമാണ് ഈ ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ കാണാനാവുക. മൂന്ന് മാസത്തേക്ക് 149 രൂപ എന്നതാണ് ഏറ്റവും കുറഞ്ഞ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍. എന്നാല്‍ 949 രൂപയുടെ […]
Read more
Advertisement
WhiteswanTV Footer