ലോക റെക്കോഡിട്ട് ജിയോ ഐപിഒ; ഒരു കോടി അപേക്ഷകർ
മുംബൈ: ഐപിഒകളില്‍ ലോക റെക്കോഡിട്ട് റിലയന്‍സ് ജിയോ. ഒരു കോടി അപേക്ഷകര്‍ എത്തിയതോടെയാണ് ജിയോ റെക്കോഡ് കുറിച്ചത്. ഇതിന് മുമ്പ് വാറി എനര്‍ജീസിന്റെ ഐപിഒക്കായിരുന്നു റെക്കോഡ് അപേക്ഷ ലഭിച്ചത്. 97 ലക്ഷം അപേക്ഷകളാണ് ഐപിഒക്ക് ലഭിച്ചത്. വില്‍പനക്കു വെച്ച ഓഹരികളേക്കാളും ഏഴിരട്ടി ഷെയറുകള്‍ക്ക് അപേക്ഷ ലഭിച്ചിട്ടുണ്ട്. 19.75 കോടി ഓഹരികളാണ് റിലയന്‍സ് ജിയോ വില്‍പനക്കുവെച്ചത്. എന്നാല്‍, 147 കോടി അപേക്ഷകളാണ് ലഭിച്ചത്. ഓഹരികള്‍ക്ക് വേണ്ടിയുള്ള അപേക്ഷയുടെ കാര്യത്തിലും ജിയോ റെക്കോഡ് കുറച്ചു. റിലയന്‍സ് ഗ്രൂപ്പിന്റെ ഡിജിറ്റല്‍ വിഭാഗമായ […]
Read more