ജിയോ ബേബി മുഖ്യവേഷത്തില്‍; ‘കൃഷ്‍ണാഷ്‍ടമി’ ഓഡിയോ റിലീസ് 21ന്
കൃഷ്ണാഷ്ടമി ദി ബുക്ക് ഓഫ് ഡ്രൈ ലീവ്‍സ് എന്ന സിനിമയുടെ ഓഡിയോ റിലീസ് സെപ്തംബർ 21 ഞായറാഴ്ച വൈകിട്ട് 4.30 ന് തൃശൂർ റീജിയണല്‍ തിയറ്ററിൽ വച്ച് നടക്കും. അമ്പലക്കര ഗ്ലോബൽ ഫിലിംസിന്റെ ബാനറിൽ അനിൽ അമ്പലക്കര നിർമ്മിച്ച് ഡോ. അഭിലാഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രം വൈലോപ്പിള്ളി ശ്രീധരമേനോന്റെ കൃഷ്ണാഷ്ടമി എന്ന കവിതയുടെ ആധുനികകാല സിനിമാറ്റിക് വായനയാണ്. സൈന മ്യൂസിക് ആണ് വിതരണക്കാർ. ഔസേപ്പച്ചൻ സംഗീത സംവിധാനം നിർവ്വഹിക്കുന്ന ഈ സിനിമയിൽ ഏഴ് ഗാനങ്ങളാണുള്ളത്. വൈലോപ്പിള്ളിയുടെ […]
Read more