‘ഇനി ജോലിക്ക് ആളെ എടുക്കില്ല’; AI ഉണ്ടെല്ലോയെന്ന് ഫിൻടെക് കമ്പനി സിഇഒ
ഒരു മനുഷ്യൻ ചെയ്യുന്ന ജോലികളെക്കാൾ നിർമിത ബുദ്ധി (എഐ) ചെയ്യുന്നതിനാൽ ഇനി ജീവനക്കാരെ എടുക്കുന്നത് നിർത്തിവെച്ച് ഫിൻടെക് കമ്പനി. സ്വീഡൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫിൻഡെക് കമ്പനിയായ ക്ലാർണയാണ് എഐ കാരണം പുതിയ ജീവനക്കാരെ കമ്പനിയിലേക്കെടുക്കുന്നത് നിർത്തിവെച്ചിരിക്കുന്നത്. കമ്പനിയിലെ മനുഷ്യന്‍മാരായ ജീവനക്കാരെക്കാളും എഐ കൃത്യമായി ജോലികൾ വേഗത്തിൽ പൂർത്തിയാക്കുന്നുയുണ്ടെന്ന് അറിയിച്ചുകൊണ്ട് ക്ലാർണയുടെ സിഇഒ സെബാസ്റ്റ്യൻ സീമിയ്റ്റ്കോവ്സ്കിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്വീഡിഷ് കമ്പനിയുടെ ഈ തീരുമാനം ഭാവിയിൽ മനുഷ്യൻ്റെ ജോലി സാധ്യതയുമായി ബന്ധപ്പെട്ട് വലിയ ചോദ്യ ചിഹ്നം ഉയർത്തുകയാണ്. കഴിഞ്ഞ […]
Read more