വൈശാഖ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സജി വെഞ്ഞാറമൂട് നിർമ്മിച്ചു രാജേഷ് അമ്മവിഷൻ സംവിധാനം ചെയ്ത “തീവെട്ടി” എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.
ബാലൻപിള്ള,സജി വെഞ്ഞാറമൂട്, കണ്ണൂർ വാസൂട്ടി, ജയ്സൺ പോത്തൻകോട് ,
സജിത്ത്‌ലാൽ, സന്തോഷ് തലയിൽ, ജ്യോതികുമാർ, പ്രദീപ് അയിരുപ്പാറ, ബി എസ് പ്രസാദ്, ശ്രീജിത്ത് എസ് ശ്രേയസ്സ്, ഗോപികൃഷ്ണൻ, ബിന്ദു തൊടുപുഴ, മനില നായർ,ആശ നായർ,ശ്രുതി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സുനിൽലാൽ ഛായാഗ്രഹണം നിർവഹിക്കുന്നു. സുനിൽ പ്ലാമൂട്
തിരക്കഥ, സംഭാക്ഷണമെഴുതുന്നു.പ്രൊഡക്ഷൻ കൺട്രോളർ- ബി എസ് പ്രസാദ്,
പശ്ചാത്തല സംഗീതം-ഒ കെ രവിശങ്കർ,കഥ, കലാ സംവിധാനം- പ്രദീപ് അയിരൂപ്പാറ,
ചമയം- രാജേഷ് രവി, വസ്‌ത്രാലങ്കാരം- ബിന്ദു വടകര, അസോസിയേറ്റ് ഡയറക്ടർ-അരുൺ ചോട്ടു,സഹ നിർമ്മാണം- ജ്യോതികുമാർ, രാജേഷ് അമ്മവിഷൻ.
കോട്ടയം,അയ്മനം, പരിപ്പ്,ചിറക്കടവ്, ചെറുവള്ളി,ഒളശ്ശ, തിരുവനന്തപുരം എന്നിവിടങ്ങളിലായി “തീവെട്ടി”യുടെ ചിത്രീകരണം പൂർത്തിയായി.
പി ആർ ഒ-എ എസ് ദിനേശ്.




