Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Johnson

കഠിനംകുളം കൊലപാതകം: പ്രതിയെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും

തിരുവനന്തപുരം: കഠിനകുളം കൊലപാതകത്തിലെ പ്രതി ജോണ്‍സന്റെ തെളിവെടുപ്പ് ഇന്ന് നടക്കും. ജോണ്‍സന്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലങ്ങളില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. ആതിരയെ കൊല്ലാനുപയോഗിച്ച കത്തി വാങ്ങിയ കടയിലും സ്‌കൂട്ടര്‍ ഉപേക്ഷിച്ച റെയില്‍വ്വേ സ്റ്റേഷനിലും തെളിവെടുപ്പ് നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ആതിരയുടെ വീട്ടിലെത്തിച്ച് തെളിവെടുക്കുന്നത് പിന്നീടായിരിക്കുമെന്ന് പൊലീസ് അറിയിച്ചു. ജനുവരി 21നാണ് വെഞ്ഞാറമ്മൂട് സ്വദേശിനി ആതിരയെ കഴുത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട ഇരുവരും തമ്മില്‍ പിന്നീട് അടുപ്പത്തിലായിരുന്നു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ ജോണ്‍സണ്‍ കത്തി […]
Read more

കഠിനകുളം ആതിര കൊലക്കേസ്: പ്രതി ജോണ്‍സണ്‍ പിടിയില്‍

തിരുവനന്തപുരം: കഠിനംകുളം ആതിര കൊലക്കേസില്‍ പ്രതി ജോണ്‍സണ്‍ പിടിയില്‍. കോട്ടയം കുറിച്ചിയില്‍ നിന്ന് ചിങ്ങവനം പൊലീസാണ് ഇയാളെ പിടികൂടിയത്. വിഷം കഴിച്ചെന്ന സംശയത്തില്‍ ജോണ്‍സണെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആതിരയുടെ ഇന്‍സ്റ്റാഗ്രാം സുഹൃത്തായിരുന്നു ജോണ്‍സണ്‍ ഔസേപ്പ്. ആതിരയും ജോണ്‍സണും ഇന്‍സ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടത്. ഏറെ നാളായി ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നു. ആതിര ഒപ്പം പോകാത്തതിന്റെ വൈരാഗ്യമാണ് കൊലപ്പെടുത്താന്‍ കാരണമെന്നാണ് പൊലീസിന്റെ നിഗമനം. കുറിച്ചിയില്‍ ഹോം നഴ്‌സായി ജോലി നോക്കുകയായിരുന്നു ജോണ്‍സണ്‍ ഔസേപ്പ്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix