കേരള സ്റ്റാർട്ടപ്പ് മിഷന് ആദ്യ വനിതാ സിഇഒ; പാലക്കാട് സ്വദേശിനി ജൂബി ജോസിന് നിയമനം
തിരുവനന്തപുരം: കേരള സ്റ്റാർട്ടപ്പ് മിഷന്റെ തലപ്പത്തേക്ക് ആദ്യമായി വനിതാ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എത്തുന്നു. പാലക്കാട് സ്വദേശിനിയായ ജൂബി ജോസിനെയാണ് പുതിയ സിഇഒ ആയി നിയമിക്കുന്നത്. മൂന്ന് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഡിസംബറിൽ ജൂബി ജോസ് ചുമതലയേൽക്കും. നിലവിൽ സെക്കൻഡ് കരിയേഴ്സ് എന്ന കമ്പനിയിൽ ചീഫ് പ്രോഡക്ട് ഓഫീസറായി പ്രവർത്തിക്കുകയാണ് ജൂബി ജോസ്. നിലവിലെ സിഇഒ അനൂപ് അംബികയുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. കാലാവധി നീട്ടിനൽകിയെങ്കിലും തുടരാൻ താൽപര്യമില്ലെന്ന് അനൂപ് അംബിക സർക്കാരിനെ […]
Read more