Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: judiciary

‘ജീവപര്യന്തമെന്നാല്‍ ജീവിതാവസാനം വരെ’; വ്യക്തത വരുത്തി സുപ്രീംകോടതി

ന്യൂഡൽഹി: ജീവപര്യന്തം തടവുശിക്ഷ എന്നത് കുറ്റവാളിയുടെ ജീവിതാവസാനം വരെ ശിക്ഷ അനുഭവിക്കണമെന്നതാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മരണംവരെ തടവുശിക്ഷ നൽകുന്നത് ഭരണഘടനാനുസൃതമാണെന്നും വധശിക്ഷയ്ക്ക് പകരമായി ജീവിതാവസാനം വരെ ജീവപര്യന്തം ശിക്ഷ വിധിക്കാമെന്നും കോടതി വ്യക്തമാക്കി. ജീവിതാവസാനം വരെയുള്ള തടവുശിക്ഷ ഭരണഘടനാ വിരുദ്ധമാണെന്ന വാദവുമായി സമർപ്പിച്ച ഹർജികൾ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് നിർണായക വിധി പ്രസ്താവിച്ചത്. ഇത്തരത്തിലുള്ള ശിക്ഷ ഭരണഘടനാപരവും നിയമപരവുമാണെന്ന് കോടതി വ്യക്തമാക്കി. വിചാരണക്കോടതിയോ ഹൈക്കോടതിയോ വിധിയിൽ “ശിക്ഷാ […]
Read more

രണ്ട് ജില്ലാ കോടതി ജഡ്ജിമാരെ സസ്പെൻഡ് ചെയ്ത് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി രണ്ട് ജില്ലാ ജഡ്ജിമാരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. സാകേത് ജില്ലാ കോടതിയിലെ ജഡ്ജി വീണാ റാണിയെയും തീസ് ഹസാരി കോടതിയിലെ ജഡ്ജി വിനയ് സിംഗാളിനെയുമാണ് സസ്പെൻഡ് ചെയ്തത്. അച്ചടക്ക നടപടികളുടെ ഭാഗമായാണ് നടപടി സ്വീകരിച്ചതെന്നാണ് റിപ്പോർട്ട്. എന്നാൽ സസ്പെൻഷന് പിന്നിലെ കൃത്യമായ കാരണം ഹൈക്കോടതി വ്യക്തമാക്കിയിട്ടില്ല. സസ്പെൻഷനിലായ ഇരുവരും കൊമേഴ്സ്യൽ കോടതിയിലെ ജഡ്ജിമാരാണ്. മുൻകൂർ അനുമതിയില്ലാതെ ഡൽഹി വിട്ടുപോകരുതെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. ജൂലൈ 10ന് ചേർന്ന ഹൈക്കോടതിയുടെ ഫുൾകോർട്ട് യോഗത്തിലാണ് രണ്ട് […]
Read more

ജുഡീഷ്യറിക്കെതിരായ പാഠഭാഗം; എൻസിഇആർടി പുസ്തകം പൂർണമായി പിൻവലിച്ചു

ന്യൂഡൽഹി: എട്ടാം ക്ലാസ് സോഷ്യൽ സയൻസ് പാഠപുസ്തകത്തിൽ ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ച് പ്രതിപാദിക്കുന്ന അധ്യായം ഉൾപ്പെടുത്തിയ സംഭവം വിവാദമായതിന് ശേഷം മാപ്പ് പറഞ്ഞു എൻസിഇആർടി. പുസ്തകം പൂർണമായും പിൻവലിച്ചതായും, ഉള്ളടക്കത്തിൽ നിരുപാധികമായി ക്ഷമ ചോദിക്കുന്നതായും എൻസിഇആർടി വാർത്താക്കുറിപ്പിൽ അറിയിച്ചു. വിവാദം സൃഷ്ടിച്ച പുസ്തകം “Exploring Society: India and Beyond” എന്ന പേരിലുള്ളതാണ്. അതിലെ ‘The Role of Judiciary in our Society’ അധ്യായം ജുഡീഷ്യറിയെ മോശമായി ചിത്രീകരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഇതിന്റെ പശ്ചാത്തലത്തിൽ സുപ്രീം കോടതി പുസ്തകത്തിന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer