Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: JunaidDeath

ജുനൈദിന്റെ മരണം; കെഎസ്ഇബി ഓഫീസിലേക്ക് യൂത്ത് ലീഗ് പ്രതിഷേധ മാർച്ച്

മലപ്പുറം: തിരൂരങ്ങാടിയിൽ പൊട്ടിക്കിടന്ന സ്റ്റേ വയറിൽനിന്ന് ഷോക്കേറ്റ് 14കാരൻ ജുനൈദ് മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. വെന്നിയൂർ കെഎസ്ഇബി ഓഫീസിലേക്ക് യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. തുടർന്ന് ഓഫീസിനുള്ളിൽ കുത്തിയിരിപ്പ് സമരവും നടത്തി. അപകടഭീഷണിയുള്ള സ്റ്റേ വയറുകളെക്കുറിച്ച് പലതവണ പരാതി നൽകിയിട്ടും കെഎസ്ഇബി അധികൃതർ നടപടി സ്വീകരിച്ചില്ലെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്നും പ്രവർത്തകർ കുറ്റപ്പെടുത്തി. പ്രതിഷേധക്കാരുമായി നടത്തിയ ചർച്ചയിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കെഎസ്ഇബി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix