Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: #justiceformihir

മിഹിറിന്റെ ആത്മഹത്യ: ആരോപണ വിധേയരായ വിദ്യാർത്ഥികൾക്കെതിരെ തെളിവില്ല ന്യായീകരിച്ച് സ്കൂൾ അധികൃതർ

എറണാകുളം തൃപ്പൂണിത്തുറയിൽ വിദ്യാർത്ഥികളുടെ റാഗിങ്ങിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത ൻപതാം ക്ലാസ് വിദ്യാർത്ഥിക്കെതിരെ വാർത്താക്കുറിപ്പ് ഇറക്കി ഗ്ലോബൽ പബ്ലിക് സ്കൂൾ അധികൃതർ. മിഹിർ സ്ഥിരം പ്രശ്നക്കാരനാണെന്നാണ് വാർത്താകുറിപ്പിൽ പറയുന്നത്. കൂടാതെ റാഗിങ്ങുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ വിദ്യാർത്ഥികൾക്കെതിരെ തെളിവില്ലെന്നും റിപ്പോർട്ടിലുണ്ട്. കുട്ടിയുടെ മാതാപിതാക്കൾ ഉന്നയിച്ച പരാതിയിൽ തെളിവുകൾ ഇല്ല. ആരോപണ വിധേയരിയ കുട്ടികൾക്കെതിരെ നടപടി സ്വീകരിക്കാൻ തെളിവില്ലെന്നും ഗ്ലോബൽ പബ്ലിക് സ്കൂൾ അധികൃതർ വിശദീകരിക്കുന്നു. അതേസമയം കുട്ടി ക്രൂരമായ റാഗിങ്ങിന് ഇരയായിട്ടുണ്ട് എന്നാണ് മിഹിറിന്റെ അമ്മയുടെ സമൂഹ […]
Read more

കുട്ടികൾക്ക് എങ്ങനെയാണ് ഇത്ര ക്രൂരന്മാരാകാൻ സാധിക്കുന്നത്? വീഡിയോ പങ്കുവെച്ച് മിഹിറിന്റെ അമ്മ റജ്‌ന

എറണാകുളം തൃപ്പൂണിത്തുറയിൽ ഗ്ലോബൽ പബ്ലിക് സ്‌കൂളിൽ റാഗിങ്ങിന് ഇരയായി ആത്മഹത്യാ ചെയ്ത പതിനഞ്ചുകാരൻ മിഹിറിന്റെ മരണ ശേഷം പ്രചരിച്ച അധിക്ഷേപ വീഡിയോ പങ്കുവെച്ച് അമ്മ റജ്‌നയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ‘പൂപ്പി ഹെഡ്’ എന്ന് വിളികേട്ടതിന് ശേഷം 26-ാം നിലയിൽ നിന്ന് ചാടുന്ന മിഹിർ’ എന്ന തലക്കെട്ടോടെയുള്ള ഒരു വിഡിയോയാണ് റജ്‌ന പങ്കുവെച്ചിട്ടുള്ളത്. കുട്ടികൾക്ക് എങ്ങനെയാണ് ഇത്ര ക്രൂരന്മാരാകാൻ സാധിക്കുന്നത്? സ്നേഹം, കരുണ, ദയ, മനുഷ്യത്സം എന്നിവയൊക്കെ തീർത്തും അന്യമായ ഒരു തലമുറയാണോ ഇത്. അവർക്കിടയിൽ ഇനി ജീവിക്കേണ്ടതില്ല […]
Read more

ജസ്റ്റിസ് ഫോര്‍ മിഹിര്‍: കൊച്ചിയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതില്‍ പ്രതികരണവുമായി താരങ്ങളും

എറണാകുളം തൃപ്പൂണിത്തുറയിൽ വിദ്യാർത്ഥികളുടെ റാഗിങ്ങിൽ മനംനൊന്ത് പതിനഞ്ചുക്കാരൻ ആത്മഹത്യചെയ്ത സംഭവത്തിൽ പ്രതികരണവുമായി നടി സാമന്ത. ‘#JusticeForMihir’ എന്ന് മരണപ്പെട്ട വിദ്യാര്‍ത്ഥിയുടെ അമ്മ എഴുതിയ കുറിപ്പും സാമന്ത പോസ്റ്റ് ചെയ്തിരുന്നു. ‘ഈ വാര്‍ത്ത എന്നെ ആകെ തകര്‍ത്തു! ഇത് 2025 ആണ്. എന്നിട്ടും, വെറുപ്പും വിഷവും നിറഞ്ഞ കുറച്ചു പേര്‍ ചേര്‍ന്ന് ഒരാളെ നാശത്തിലേക്ക് തള്ളിവിട്ടതിനാല്‍ നമുക്ക് മറ്റൊരു ശോഭനമായ യുവജീവിതം കൂടി നഷ്ടപ്പെട്ടു.’ എന്നായിരുന്നു സാമന്ത കുറിച്ചത്. ‘നമുക്ക് നമ്മുടെ കുട്ടികളെ സഹാനുഭൂതിയും ദയയും പഠിപ്പിക്കാം, ഭയവും […]
Read more

Recent News

Advertisement
WhiteswanTV Footer