Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: K K Ragesh

നവീൻ ബാബു വിഷയത്തിൽ തന്റെ പ്രതികരണം വളച്ചൊടിച്ചു: കെ കെ രാഗേഷ്

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐയ്ക്ക് വിട്ട വിഷയത്തിൽ നടത്തിയ പ്രതികരണം ചില മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. “വ്യാഖ്യാന പടുക്കൾക്ക് നല്ല നമസ്കാരം” എന്ന തലക്കെട്ടോടെ സമൂഹമാധ്യമത്തിലൂടെയാണ് അദ്ദേഹം വിശദീകരണം നൽകിയത്. താൻ പറഞ്ഞ കാര്യങ്ങൾ തെറ്റായി അവതരിപ്പിച്ചും അതിന് മേൽ വ്യാഖ്യാനങ്ങൾ ചമച്ചും ചിലർ പ്രചാരണം നടത്തുകയാണെന്ന് രാഗേഷ് ആരോപിച്ചു. സിപിഎമ്മിന് ഈ കേസിൽ ഭയപ്പെടാനൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സർക്കാർ എടുത്ത നയപരമായ തീരുമാനത്തെക്കുറിച്ചാണ് […]
Read more

ദിവ്യ എസ് അയ്യര്‍ ഇതെന്തുഭാവിച്ചാണ്…..’

കേരളത്തില്‍ എല്ലാവര്‍ക്കും സുപരിചിതയായ ഐഎഎസ് ഉദ്യോഗസ്ഥയാണ് ദിവ്യ എസ് അയ്യര്‍. ദീര്‍ഘകാലത്തോളം കോണ്‍ഗ്രസിനെ നയിച്ച, സ്പീക്കറായും മറ്റു പദവികളിലും തിളങ്ങിയ ജി കാര്‍ത്തികേയന്റെ മകനും മുന്‍ എംഎല്‍എയുമായ കെ എസ് ശബരീനാഥന്റെ ഭാര്യകൂടിയാണ് ഐഎഎസ് ഉദ്യോഗസ്ഥയായ ദിവ്യ . നിലവില്‍ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ മാനേജിംഗ് ഡയറക്ടര്‍ ആണ് ദിവ്യ. പല ഘട്ടങ്ങളിലും വിവാദം അവരുടെ കൂടെപ്പിറപ്പാണ്. തന്റെ ചുമതലകള്‍ക്കപ്പുറം മറ്റു കാര്യങ്ങളില്‍ ഇടപെടുന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ പൊതുവേ സംസ്ഥാനത്ത് കുറവാണ്. അവിടെ ഏറെ വ്യത്യസ്തയാണ് ദിവ്യ.രാഷ്ട്രീയ […]
Read more

കെ.കെ.രാഗേഷ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി

കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ. കെ രാഗേഷിനെ തെരഞ്ഞെടുത്തു. നിലവിലെ ജില്ലാ സെക്രട്ടറി എം.വി ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയതിനെ തുടർന്നാണ് കെ.കെ രാഗേഷിനെ പുതിയ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ നേതൃയോഗത്തിലായിരുന്നു തീരുമാനം. സംസ്ഥാന കമ്മിറ്റി അംഗമായ എം. പ്രകാശന്റെ പേരും പ്രഥമ പരിഗണനയിലുണ്ടായിരുന്നു.
Read more
Advertisement
WhiteswanTV Footer