സാഹിത്യ അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് കെ സച്ചിദാനന്ദന്‍
തൃശൂര്‍: കെ സച്ചിദാനന്ദന്‍ സാഹിത്യ അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. ഭരണം മാറിയതിന് പിന്നാലെയാണ് സച്ചിദാനന്ദന്റെ നീക്കം. ഭരണത്തുടര്‍ച്ചയെ സംബന്ധിച്ച കാര്യങ്ങളില്‍ ഇനി ഒന്നും പറയാനില്ല. പത്തുവര്‍ഷം കഴിഞ്ഞാല്‍ കോണ്‍ഗ്രസും ഇതുപോലെ പോകേണ്ടിവരുമെന്നും അദ്ദേഹം പ്രതികരിച്ചു. അക്കാദമി വൈസ് പ്രസിഡണ്ട് അശോകന്‍ ചരുവിലും രാജിവച്ചു. സാംസ്‌കാരിക വകുപ്പ് സെക്രട്ടറിക്ക് രാജി സമര്‍പ്പിച്ചു. തിരഞ്ഞെടുപ്പില്‍ രണ്ട് വലതുപക്ഷ കക്ഷികള്‍ തമ്മിലായിരുന്നു മത്സരം എന്ന് എല്ലാ ശരിയായ ഇടതുപക്ഷക്കാരും തിരിച്ചറിഞ്ഞെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം ഫേസ് ഇനി ഒരു തിരിച്ചുവരവ് […]
Read more

