Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: KaapaAct

കാപ്പാ കേസ് പ്രതികളുമായി ബന്ധം; പൊലീസ് ഉദ്യോഗസ്ഥനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

പത്തനംതിട്ട: ഗുരുതരമായ അച്ചടക്കലംഘനവും കൃത്യവിലോപവും കണ്ടെത്തിയതിനെ തുടർന്ന് സിവിൽ പൊലീസ് ഓഫീസറെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. തിരുവല്ല പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന സിപിഒ നിഷാന്ത് പി. ചന്ദ്രനെയാണ് ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദ് പിരിച്ചുവിട്ടത്. കാപ്പാ കേസ് പ്രതികളുമായി നിരന്തരം ബന്ധം പുലർത്തിയിരുന്നതാണ് പ്രധാന ആരോപണം. പൊലീസ് സേനയുടെ അന്തസ്സിനും വിശ്വാസ്യതയ്ക്കും നിരക്കാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായും ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഗുരുതര വീഴ്ച വരുത്തിയതായും ഉത്തരവിൽ പറയുന്നു. നിഷാന്തിനെതിരായ ആരോപണങ്ങളിൽ വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് സർവീസിൽനിന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix