കാഫിര്‍ സ്‌ക്രീന്‍ഷോട്ട് അയച്ചതിന് തെളിവുണ്ടോ? വെല്ലുവിളിയുമായി ജിതിന്‍ ഭാസ്‌കർ
കണ്ണൂർ: ഫേസ്ബുക്കിലൂടെ വെല്ലുവിളിയുമായി കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഡിവൈഎഫ്ഐ നേതാവ് ജിതിന്‍ ഭാസ്‌കര്‍. താൻ 10 പേരിലധികം പേർക്ക് സ്‌ക്രീൻഷോട്ട് അയച്ചുവെന്ന് തെളിയിക്കാൻ കഴിയുമോ എന്നതാണ് ജിതിന്റെ വെല്ലുവിളി. പാർട്ടി നേതൃത്വം പറഞ്ഞതിനാലാണ് കൂടുതൽ പ്രതികരിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ച് ജിതിൻ ജയിൽ മോചിതനായത്. തെരഞ്ഞെടുപ്പ് കാലത്ത് തന്റെ ബ്രോഡ്കാസ്റ്റ് ഗ്രൂപ്പിലൂടെ എൽഡിഎഫ് പ്രചാരണം നടത്തിയിരുന്നുവെന്നും, അതിൽ കോൺഗ്രസ് പ്രവർത്തകരടക്കം 250ഓളം പേർ ഉൾപ്പെട്ടിരുന്നുവെന്നും ജിതിൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. 200 […]
Read more
