Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kankana Ranavath

പ്രണയിച്ചിരുന്നെങ്കിൽ ഞങ്ങൾക്കിപ്പോൾ കുട്ടികളായേനെ: പ്രതികരിച്ച് കങ്കണ

ന്യൂഡൽഹി: നടിയും എംപിയുമായ കങ്കണ റണാവത്തും കേന്ദ്ര മന്ത്രിയും എംപിയുമായ ചിരാഗ് പാസ്വാൻയും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് മറുപടി നൽകി കങ്കണ. ഇരുവരും പൊതു പരിപാടികളിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ ഈ തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് കങ്കണ പ്രതികരിച്ചത്. താനും ചിരാഗും നല്ല സുഹൃത്തുക്കളാണെന്നും പ്രണയബന്ധമൊന്നുമില്ലെന്നും അവർ വ്യക്തമാക്കി. “ഞങ്ങൾ പ്രണയത്തിലല്ല. ചിരാഗ് എന്റെ സുഹൃത്താണ്. ഞങ്ങൾക്കിടയിൽ പ്രണയമുണ്ടായിരുന്നെങ്കിൽ ഇപ്പോഴേക്കും കുട്ടികളുണ്ടാകുമായിരുന്നു,” എന്ന് കങ്കണ പറഞ്ഞു. വർഷങ്ങളായി തുടരുന്ന സൗഹൃദമാണിതെന്നും […]
Read more

പ്രധാനമന്ത്രിയേക്കാൾ വലിയ ഫെമിനിസ്റ്റ് ഇല്ല: മോദിയെ പുകഴ്ത്തി കങ്കണ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ബിജെപി എംപി കങ്കണ റണാവത്ത്. രാജ്യത്തെ പെൺമക്കൾ, പ്രധാനമന്ത്രിയേക്കാൾ വലിയ ഫെമിനിസ്റ്റ് ആരുമില്ലെന്നാണ് വിശ്വസിക്കുന്നതെന്ന് കങ്കണ ലോക്സഭയിൽ പറഞ്ഞു. വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെയാണ് കങ്കണയുടെ പ്രതികരണം. ഫെമിനിസത്തിന്റെ ഒരേയൊരു പതാകവാഹകനാണ് പ്രധാനമന്ത്രിയെന്നും രാജ്യത്തെ സ്ത്രീകൾ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ഇന്ത്യയിലെ സ്ത്രീകളിൽ വിശ്വാസം വെച്ചതിന് തങ്ങൾ എന്നും നന്ദിയുള്ളവരായിരിക്കുമെന്നും കങ്കണ വ്യക്തമാക്കി. പ്രത്യേക സമ്മേളനത്തിനിടെയാണ് അവർ ലോക്സഭയെ അഭിസംബോധന ചെയ്തത്. മണ്ഡല പുനർനിർണയത്തെയും കങ്കണ പിന്തുണച്ചു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix