കിടിലന്‍ കണ്ണിമാങ്ങാ അച്ചാർ വ്യത്യസ്തമായി തയ്യാറാക്കാം
ഒരു സിംപിളും ടേസ്റ്റിയുമായ കണ്ണിമാങ്ങ അച്ചാർ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ? പെട്ടെന്ന് കേടാകാതിരിക്കാൻ കണ്ണിമാങ്ങാ അച്ചാർ ഈ രീതിയിൽ തയാറാക്കാം. ചേരുവകൾ കണ്ണിമാങ്ങ – 10–15 എണ്ണം (കഷണങ്ങളാക്കിയത്) ഉപ്പ് – ആവശ്യത്തിന് മുളകുപൊടി – 2 ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ കടുക് – 1 ടീസ്പൂൺ വെളുത്തുള്ളി – 5–6 പല്ല് (ഐച്ഛികം) കറിവേപ്പില – കുറച്ച് എണ്ണ (നല്ലെണ്ണ) – 3–4 ടേബിൾ സ്പൂൺ തയാറാക്കുന്ന വിധം മാങ്ങ കഷണങ്ങളാക്കി […]
Read more