Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: KARAM MOVIE

മെറിലാന്‍ഡ് സിനിമാസിന്റെ വിനീത് ശ്രീനിവാസന്‍ ചിത്രം ‘കരം’ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്, ചിത്രം സെപ്റ്റംബര്‍ 25ന് തീയേറ്ററുകളില്‍

തീക്ഷ്ണമായ കണ്ണുകളും നിശ്ചയദാര്‍ഢ്യത്തോടെയുള്ള മുഖഭാവവുമായി നന്ദിത ബോസായി എത്തിയിരിക്കുകയാണ് ശ്വേത മേനോന്‍. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ‘കരം’ സിനിമയിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഏവരുടേയും ശ്രദ്ധ കവരുകയാണ്. സെപ്റ്റംബര്‍ 25നാണ് ചിത്രം തിയേറ്ററുകളിലെത്താനായി ഒരുങ്ങുന്നത്. സിനിമയിലെ മനോജ് കെ. ജയന്റേയും കലാഭവന്‍ ഷാജോണിന്റേയും ബാബുരാജിന്റേയുമൊക്കെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ആകാംക്ഷ നിറയ്ക്കുന്നതും രക്തരൂക്ഷിതവുമായ ഒട്ടേറെ രംഗങ്ങളുമായി എത്തിയിരുന്ന ട്രെയിലര്‍ ഇതിനകം ഏവരും ഏറ്റെടുത്തിട്ടുണ്ട്. വിനീത് തന്റെ സ്ഥിരം ശൈലി വിട്ട് […]
Read more

വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന ‘കരം’ സിനിമയിലെ ആദ്യ വീഡിയോ ഗാനം പുറത്ത്, ചിത്രം സെപ്റ്റംബര്‍ 25ന് തീയേറ്ററുകളില്‍

മെറിലാന്‍ഡ് സിനിമാസിന്റെ വിനീത് ശ്രീനിവാസന്‍ ചിത്രം ‘കരം’ സിനിമയിലെ ‘വെല്‍കം ടു ലെനാര്‍ക്കോ…’ എന്ന ആദ്യ വീഡിയോ ഗാനം പുറത്ത്. നായകന്‍ നോബിള്‍ ബാബുവും നായിക രേഷ്മ സെബാസ്റ്റ്യനുമാണ് ഗാനരംഗത്തിലുള്ളത്. ഷാന്‍ റഹ്‌മാന്‍ ഈണം നല്‍കി അനു എലിസബത്ത് ജോസ് എഴുതിയിരിക്കുന്ന ‘വഴിദീപമെരിയുന്ന നാളചുവപ്പിന്‍ നിറം…’ എന്ന് തുടങ്ങുന്ന ഗാനം കെഎസ് ഹരിശങ്കര്‍, ഇസബെല്‍ ജോര്‍ജ്ജ്, മെഗിഷ രാജ്‌ദേവ്, അനെറ്റ് സേവ്യര്‍, അരുന്ധതി പി എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. മനോഹരമായ ദൃശ്യങ്ങളുമായാണ് ഗാനം എത്തിയിരിക്കുന്നത്. ആകാംക്ഷ നിറയ്ക്കുന്നതും […]
Read more

കരം സിനിമയിലെ ‘അന അൽ മാലിക്’ വീഡിയോ ഗാനം പുറത്ത്

മെറിലാൻഡ് സിനിമാസിന്‍റെ വിനീത് ശ്രീനിവാസൻ ചിത്രം ‘കരം’ സിനിമയിലെ ‘അന അൽ മാലിക്…’ ലിറിക്ക് വീഡിയോ പുറത്ത്. സ്റ്റൈലിഷ് ലുക്കിൽ അഭിനയത്തിലും ഞെട്ടിക്കാൻ എത്തുകയാണ് കേരള ബ്ലാസ്റ്റേഴ്സ് മുൻ കോച്ച് ഇവാൻ വുകോമനോവിച്ച് എന്ന് അടിവരയിടുന്നതാണ് ഗാനം. ആന്ദ്രേ നിക്കോള എന്ന കഥാപാത്രമായാണ് ചിത്രത്തിൽ അദ്ദേഹം എത്തുന്നത്. ലിറിക് വീഡിയോയിൽ കിടിലൻ ഗെറ്റപ്പിലാണ് അദ്ദേഹത്തെയും നായകനായെത്തുന്ന നോബിൾ ബാബുവിനേയും കാണിച്ചിരിക്കുന്നത്. ഷാൻ റഹ്മാൻ ഈണം നൽകി വിനീത് ശ്രീനിവാസനും ഷാൻ റഹ്മാനും ചേർന്ന് എഴുതിയിരിക്കുന്ന ഗാനം ഹരിബ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix