Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: KaripurGoldSmuggling

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ട്വിസ്റ്റ്; തട്ടിക്കൊണ്ടുപോകൽ നാടകം ആസൂത്രണം ചെയ്തത് യുവതിയും ഭർത്താവും

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെ സ്വർണം പൊട്ടിക്കൽ ശ്രമത്തിൽ വഴിത്തിരിവ്. സ്വർണവുമായി എത്തിയ യുവതിയെ തട്ടിക്കൊണ്ടുപോയെന്ന പരാതി വ്യാജമാണെന്നും തട്ടിക്കൊണ്ടുപോകൽ നാടകം ആസൂത്രണം ചെയ്തത് യുവതിയും ഭർത്താവുമാണെന്നും പൊലീസ് കണ്ടെത്തി. സ്വർണം കവർച്ച ചെയ്യപ്പെട്ടതായി വരുത്തിത്തീർത്ത് അന്വേഷണം വഴിതിരിച്ചുവിടാനായിരുന്നു ശ്രമമെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കണ്ണൂർ സ്വദേശിനി പ്രിയങ്കയെ വിമാനത്താവളത്തിന് പുറത്തുനിന്ന് ബലമായി വാഹനത്തിൽ കയറ്റിക്കൊണ്ടുപോയത് ഭർത്താവ് റിനീഷ് തന്നെയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട് പ്രിയങ്ക, ഭർത്താവ് റിനീഷ് എന്നിവരടക്കം നാലുപേരെ പൊലീസ് പിടികൂടി. നേരത്തെ ആറുപേരെ പൊലീസ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix