Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: karnavar murder case

ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ ജയില്‍ മോചിതയായി

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ ജയില്‍ മോചിതയായി. ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ഷെറിന്‍ പുറത്തിറങ്ങിയത്. ഷെറിന്‍ ഉള്‍പ്പെടെ 11പേര്‍ക്ക് ശിക്ഷായിളവ് നല്‍കി ജയിലില്‍ നിന്ന് വിട്ടയക്കണമെന്ന മന്ത്രിസഭാ യോഗത്തിന്റെ ശുപാര്‍ശ രാജേന്ദ്ര ആര്‍ലേക്കര്‍ അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജയിലില്‍ നിന്ന് മോചിപ്പിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്. 2009 നവംബര്‍ ഏഴിനാണു ഷെറിന്റെ ഭര്‍തൃപിതാവ് ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്സ് വില്ലയില്‍ ഭാസ്‌കര കാരണവരെ മരുമകള്‍ ഷെറിന്‍ കൊലപ്പെടുത്തിയത്. […]
Read more

ജയിലിൽ പ്രത്യേക പരിഗണന,ഡിഐജിയുമായി വഴിവിട്ട ബന്ധം; ഷെറിനെതിരെ വെളിപ്പെടുത്തലുമായി സഹതടവുകാരി

കാരണവർ വധക്കേസ് പ്രതി ഷെറിനെതിരെ നിർണായക വെളിപ്പെടുത്തലുമായി സഹതടവുകാരി സുനിത. അട്ടക്കുളങ്ങര ജയിലിൽ ഷെറിന് വിഐപി പരിഗണന ആയിരുന്നു എന്നാണ് ആരോപണം. ഷെറിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തിരുന്നത് അന്നത്തെ ഡിഐജി പ്രദീപ് ആണെന്നും സുനിത പറഞ്ഞു. ഷെറിൻ തന്റെ തൊട്ടടുത്ത സെല്ലിൽ ആയിരുന്നു എന്നും മറ്റുതടവുകാരെപോലെ അല്ലാതെ പ്രത്യേക പരിഗണന അവർക്ക് നൽകിയിരുന്നു എന്നും സുനിത വ്യക്തമാക്കി. സാധാരണ ജയിലിൽ ഉണ്ടായിരുന്ന ഭക്ഷണമല്ല അവർക്ക് ഉണ്ടായിരുന്നത്. മൂന്നുനേരം പുറത്തുനിന്ന് ജീവനക്കാർ ഭക്ഷണം വാങ്ങി നൽകിയിരുന്നു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix