Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Karthi

പ്രതീക്ഷയേകി സര്‍ദാര്‍ 2, ആകാംക്ഷയുണർത്തി പുത്തൻ അപ്‍ഡേറ്റ്

സമീപകാലത്ത് മിനിമം ഗ്യാരണ്ടിയുള്ള തമിഴ് താരമാണ് കാര്‍ത്തി. വമ്പൻ തമിഴ് പ്രൊജക്റ്റുകള്‍ പരാജയപ്പെടുമ്പോള്‍ കാര്‍ത്തിയുടെ സിനിമ പ്രേക്ഷകര്‍ പ്രതീക്ഷ വയ്‍ക്കുന്നതായിരിക്കുകയാണ്. കാര്‍ത്തി നായകനായി വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സര്‍ദാര്‍ 2. ചിത്രത്തിനെക്കുറിച്ച് പുറത്ത് വരുന്ന ഏറ്റവും പുതിയ അപ്ഡേറ്റിൽ പടത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി എന്നാണ്. നേരത്തെ സര്‍ദാറിനെ വിജയിപ്പിച്ച പ്രേക്ഷകര്‍ക്ക് നന്ദിയുമായി വീഡിയോ പങ്കുവെച്ചിരുന്നു നടൻ കാര്‍ത്തി. സര്‍ദാര്‍ രണ്ടില്‍ നായകൻ കാര്‍ത്തിക്കൊപ്പം ആരൊക്കെ ഉണ്ടാകുമെന്ന് വ്യക്തമല്ല. എന്തായാലും ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സര്‍ദാര്‍ […]
Read more

കൈതി 2 എപ്പോള്‍?; പുതിയ അപ്ഡേഷൻ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ

ലോകേഷ് കനകരാജ് തിരക്കഥയും സംവിധാനവും നിർവ്വഹിച്ച് 2019- ൽ പുറത്തിറങ്ങിയ തമിഴ് ആക്ഷൻ ത്രില്ലർ ചലച്ചിത്രമാണ് കൈതി. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ആരാധകർക്ക് പുത്തൻ പ്രതീക്ഷയുയർത്തിക്കൊണ്ട് കൈതി 2 വിൻറെ ഏറ്റവും പുതിയ അപ്‌ഡേഷൻ പുറത്ത് വന്നിരിക്കുകയാണ്. ലോകേഷ് കനകരാജ് സിനിമാ യൂണിവേഴ്‍സിന് തുടക്കം കുറിച്ച ഒരു ചിത്രം തന്നെയാണ് കൈതി. വൻ ഹിറ്റായ ചിത്രത്തിന്റെ രണ്ടാം ഭാഗം എന്നതാണ് ഇതിന്റെ ആകര്‍ഷണവും. കൈതി 2വിന്റ പ്രീപ്രൊഡക്ഷൻ ജോലികള്‍ തുടങ്ങി എന്നും ഈ വര്‍ഷം […]
Read more

കോളിവുഡിലും ‘തുടരും’ തരം​ഗം; തരുണിനെ അഭിനന്ദിച്ച് സൂര്യയും കാർത്തിയും

തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ ശോഭന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഏറ്റവും പുതിയ ചിത്രമാണ് തുടരും. കേരളത്തിൽ ഗംഭീര പ്രതികരണത്തോടെ മുന്നോട്ടു പോകുന്ന മോഹൻലാൽ ചിത്രം ‘തുടരും’ മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും വിജയക്കുതിപ്പ് തുടരുകയാണ്. ഇപ്പോഴിതാ സിനിമ കണ്ട് ഇഷ്ടപ്പെട്ട് സൂര്യയും കാർത്തിയും സംവിധായകനായ തരുൺ മൂർത്തിയെ വീട്ടിലേക്ക് വിളിച്ച് അഭിനന്ദിച്ചിരിക്കുകയാണ്. കുടുംബസമേതമാണ് തരുൺ സൂപ്പർതാരങ്ങളെ കണ്ടത്. സൂര്യ, ജ്യോതിക, കാർത്തി എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളും തരുൺ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. തുടരും സിനിമയോടും മോഹൻലാലിനോടുമുള്ള […]
Read more

കെെതി-2 വിലേക്ക് ആ മലയാളി താരവും

ലോകേഷ് കനകരാജ് സിനിമാ യൂണിവേഴ്‍സിലെ വൻ ഹിറ്റായ ചിത്രമാണ് കൈതി. ചിത്രത്തിൻ്റെ രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന വാർത്താ ആരാധകർ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ ചിത്രത്തിലേക്ക് ഒരു മലയാളി താരം എത്തുന്നുവെന്ന പുതിയ അപ്‍ഡേറ്റാണ് പുറത്ത് വരുന്നത്. മലയാളത്തിന്റ രജിഷ വിജയനെയും രണ്ടാം ഭാഗത്തിലേക്ക് പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. 2025 പകുതിയോടെ ചിത്രം തുടങ്ങാനാണ് സംവിധായകൻ ലോകേഷ് കനകരാജിന്റെ പദ്ധതിയെന്നാണ് റിപ്പോര്‍ട്ട്. 2019 ഒക്ടോബർ 25 -നാണ് കൈതിയുടെ ആദ്യഭാഗം റിലീസായത്. ലോകേഷ് കനകരാജ് എന്ന സംവിധായകനെ അടയാളപ്പെടുത്തുന്നതിൽ […]
Read more

Recent News

Advertisement
WhiteswanTV Footer