Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Karuvatta Murder

പ്രചോദനമായത് സ്പൈഡർ എന്ന സിനിമ, ആദ്യ പ്ലാൻ തലയിൽ കല്ലിട്ട് കൊല്ലാൻ; വിവരങ്ങൾ ഞെട്ടിക്കുന്നത്.

ആലപ്പുഴ: കരുവാറ്റയില്‍ വയോധികനായ ശിവന്‍കുട്ടിയുടെ കൊലപാതകത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. തലയില്‍ വലിയ കല്ലിട്ടു കൊലപ്പെടുത്താനായിരുന്നു പ്രതികളായ കൗമാരസംഘം പദ്ധതിയിട്ടിരുന്നതെന്ന് പൊലീസ്. 2017-ല്‍ പുറത്തിറങ്ങിയ ‘സ്‌പൈഡര്‍’ എന്ന തമിഴ് സിനിമയാണ് ഇതിന് പ്രതികള്‍ക്ക് പ്രചോദനമായത്. മുകളില്‍നിന്നു കല്ലിട്ട് ആളുകളെ കൊല്ലുന്ന കുട്ടിയുടെ കഥയാണ് ഈ സിനിമയുടെ ഇതിവൃത്തം. പ്രതികളില്‍ ഒരാളാണ് ഈ ആശയം മുന്നോട്ടു വെച്ചത്. നേരിട്ടു കൊല്ലുമ്പോഴുള്ള പ്രശ്‌നങ്ങള്‍ ഇതുവഴി ഒഴിവാക്കാനാകുമെന്നും പ്രതികള്‍ കണക്കുകൂട്ടി. വീടിനടുത്ത് വലിയ കല്ലുണ്ടെന്ന് ക്വട്ടേഷന്‍ നല്‍കിയ 13 കാരി […]
Read more

ഐഫോണും ബൈക്കുകളും വാങ്ങണം, വഴക്ക് പറഞ്ഞതിലെ കൊടുംപക, കൊച്ചുമകളുടെ ക്വട്ടേഷനും കൊല്ലാൻ കുട്ടി ക്രിമിനലുകളും! പേടിക്കണം കേരളം

ആലപ്പുഴ ഹരിപ്പാട് കരുവാറ്റയിൽ വാടകവീട്ടിൽ വയോധികൻ കൊല്ലപ്പെട്ട സംഭവത്തിൽ നാടിനെ നടുക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. വിലപിടിപ്പുള്ള ഐഫോണും ആഡംബര ബൈക്കുകളും സ്വന്തമാക്കാൻ കൗമാരക്കാർ നടത്തിയ അസാധാരണമായ ക്വട്ടേഷൻ കൊലപാതകമാണിതെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം നാല് കൗമാരക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഈ പെൺകുട്ടിക്ക് വെറും 13 വയസ്സ് മാത്രമേ പ്രായമുള്ളൂവെന്നും കൊല്ലപ്പെട്ടയാളുടെ കൊച്ചുമകളാണെന്നും, കൃത്യത്തിൽ പങ്കാളികളായവരെല്ലാം പ്രായപൂർത്തിയാവാത്തവരാണെന്നും അറിയുമ്പോഴാണ് സംഭവം കൂടുതൽ ഞെട്ടലുണ്ടാക്കുന്നത്. കേസിൽ എട്ടാം ക്ലാസ്സുകാരിയായ പേരക്കുട്ടിയും പ്രായപൂർത്തിയാകാത്ത മൂന്ന് ആൺസുഹൃത്തുക്കളുമാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix