കാസർഗോഡ് പോളിംഗ് 74.89 %; കൂടുതൽ നീലേശ്വരത്ത്
കാസർഗോഡ്: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കാസർകോട് ജില്ലയിൽ 74.89 ശതമാനം വോട്ടർമാർ വോട്ട് രേഖപ്പെടുത്തി. ആകെയുള്ള 111 21 90 മാരിൽ 83 2894 പേർ വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്‌തു. വോട്ട് ചെയ്തവരിൽ ഭൂരിഭാഗവും വനിതകളാണ്. 375959 പുരുഷന്മാരും വോട്ട് ചെയ്‌തു. വോട്ട് ചെയ്തവരിൽ രണ്ടുപേർ ട്രാൻസ്ജെന്റർ വോട്ടർമാരാണ്. ജില്ലയിൽ മുനിസിപ്പാലിറ്റികളിൽ ഏറ്റവും കൂടുതൽ വോട്ട് ചെയ്‌ത് നീലേശ്വരം മുനിസിപ്പാലിറ്റിയിലാണ്, 78.36 ശതമാനം. ഏറ്റവും കുറവ് കാസർകോട് മുനിസിപ്പാലിറ്റിയിൽ – 67.99 ശതമാനം. കാഞ്ഞങ്ങാട് […]
Read more