മുൻ സിപിഎം ഏരിയ കമ്മിറ്റി അംഗം ആർ സി രജനി ദേവി ബിജെപിയിലേക്ക്
രാജപുരം: പനത്തടിയിൽ സിപിഎം മുൻ ഏരിയ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറിയുമായ ആർ സി രജനി ദേവി ബിജെപിയിൽ ചേർന്നു. ബിജെപിയുടെ നേതൃത്വത്തിൽ കാസർഗോഡ് നടന്ന ശബരിമല സംരക്ഷണ സമ്മേളനത്തിൽ ബിജെപി ജില്ലാ പ്രസിഡന്റ് എം എൽ അശ്വിനി രജനി ദേവിയെ ഷാൾ അണിയിച്ചു സ്വീകരിച്ചു. കർഷക സംഘം ജില്ലാ എക്സിക്യുട്ടീവ് അംഗവും പുരോഗമന കലാ- സാഹിത്യ വേദി പനത്തടി ഏരിയ വൈസ് പ്രസിഡന്റും പനത്തടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റും സിഡിഎസ് […]
Read more