കാവ്യ മാരനും അനിരുദ്ധും ഗ്രീസിൽ വച്ച് വിവാഹിതരാകുന്നു? റൂമറുകൾ ശക്തം
ചെന്നൈ: ഐപിഎൽ ടീമായ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഉടമ കാവ്യ മാരനും സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറും വിവാഹിതരാകുന്നെന്ന് റിപ്പോര്‍ട്ട്. ഗ്രീസില്‍ നടക്കുന്ന സ്വകാര്യ ചടങ്ങില്‍ നവംബര്‍ 10ന് ഇരുവരും വിവാഹിതരാകുമെന്നാണ് വാർത്തകൾ പരക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. ഇരുവരും ഈ വർഷം അവസാനം സ്പെയിനിൽ വച്ച് വിവാഹിതരാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കാവ്യയും അനിരുദ്ധും തമ്മിൽ പ്രണയത്തിലാണെന്നത് വർഷങ്ങളായുള്ള അഭ്യൂഹമാണ്. പുതിയ വാർത്തകൾ അനുസരിച്ച്, ദീപാവലിക്കു രണ്ടു ദിവസത്തിനു ശേഷം നടക്കുന്ന വിവാഹത്തിനായി ഇരുവരും കുടുബത്തോടൊപ്പം ഗ്രീസിലേക്ക് […]
Read more






