ഗ്രൂപ്പ് പോരിൽ പ്രതികരണവുമായി രാജ്മോഹൻ ഉണ്ണിത്താൻ; ‘ഷാഫി എ ഗ്രൂപ്പുകാരനല്ല’
തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിലെ ഗ്രൂപ്പ് തർക്കത്തിൽ പരസ്യ പ്രതികരണവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി. ഉമ്മൻചാണ്ടിക്കൊപ്പം നിലകൊണ്ടവരാണ് കെ.സി. ജോസഫും ബെന്നി ബെഹനാനുമെന്നും എന്നാൽ ഷാഫി പറമ്പിൽ നിലവിൽ എ ഗ്രൂപ്പിന്റെ ഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയും സർക്കാരും ഒന്നായി മാറിയതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണമെന്നും രണ്ടും സ്വതന്ത്രമായി പ്രവർത്തിക്കണമെന്നും ഉണ്ണിത്താൻ വ്യക്തമാക്കി. ദേശീയ നേതൃത്വം വിഭാഗീയതയെ പ്രോത്സാഹിപ്പിക്കേണ്ടെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും ഗ്രൂപ്പ് പ്രവർത്തനം വിഭാഗീയതയുടെ ഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസിൽ തനിക്കും നിരവധി പരാതികളും ആശങ്കകളുമുണ്ടെന്നും എല്ലാം […]
Read more