Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: KDP

പാലായിൽ ത്രികോണപ്പോരിന് കളമൊരുങ്ങി; മുന്നണികൾ നേർക്കുനേർ

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിന്റെ ചരിത്രത്തിലാദ്യമായി ത്രികോണ മത്സരത്തിന് വേദിയൊരുങ്ങുന്നു. എൽഡിഎഫ് സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിയും, യുഡിഎഫ് പ്രതിനിധിയായി നിലവിലെ എം.എൽ.എ മാണി സി. കാപ്പനും വീണ്ടും കളത്തിലിറങ്ങുമ്പോൾ, ബി.ജെ.പി സ്ഥാനാർത്ഥിയായി ഷോൺ ജോർജ് എത്തുന്നതോടെയാണ് മത്സരം പ്രവചനാതീതമായത്. മുൻകാലങ്ങളിൽ ഇടതും വലതും നേരിട്ട് ഏറ്റുമുട്ടിയിരുന്ന മണ്ഡലത്തിൽ, എൻഡിഎ സ്ഥാനാർത്ഥിയുടെ സ്വാധീനം വോട്ടുമറിക്കുമെന്ന ആശങ്കയിലാണ് മുന്നണികൾ. കഴിഞ്ഞ തവണ മാണി സി. കാപ്പനെ തുണച്ച പല ഘടകങ്ങളും ഇക്കുറി […]
Read more

മാണി സി കാപ്പനെ കുറ്റവിമുക്തനാക്കി കോടതി

കൊച്ചി: വഞ്ചന കേസിൽ മാണി സി കാപ്പൻ എംഎൽഎയെ കുറ്റവിമുക്തനാക്കി കോടതി. ദിനേശ് മേനോൻ എന്ന വ്യക്തി നൽകിയ പരാതിയിൽ എറണാകുളം ചീഫ് ജുഡീഷ്യൻ മജിസ്ട്രേറ്റ് കോടതിയാണ് ഇന്ന് രാവിലെ ഉത്തരവ് പുറപ്പെടുവിച്ചത്. വഞ്ചന കേസിൽ ശിക്ഷിക്കപ്പെടുമെന്നും അങ്ങനെ വന്നാൽ അത് എം എൽ എ ക്കെതിരെ പാലാ നിയോജക മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കാമെന്ന് പ്രതീക്ഷിച്ചിരുന്ന കേരള കോൺഗ്രസ് എമ്മിനും, ജോസ് കെ മാണിക്കും കോടതി വിധി കനത്ത തിരിച്ചടിയാണ്. എല്ലാ തെരഞ്ഞെടുപ്പ് കാലത്തും ഈയൊരു […]
Read more

പാലാ ജനറൽ ആശുപത്രിയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് നടപടികൾ സ്വീകരിക്കുമെന്ന് മാണി.സി.കാപ്പൻ എം.എൽ.എ

പാലാ: ജനറൽ ആശുപത്രിയുടെ മോർച്ചറിയോട് ചേർന്ന ഭാഗത്തെ സംരക്ഷണ ഭിത്തി 2024 ജൂൺമാസം ഉണ്ടായ അതിശക്തമായ മഴയിൽ ഇടിഞ്ഞുപോയത് അടിയന്തരമായി പുനർനിർമ്മിക്കേണ്ടത് ആശുപത്രി കെട്ടിടങ്ങളുടെ സുരക്ഷയ്ക്ക് അത്യാവശ്യമാണ്. ആശുപത്രിയ്ക്ക് ചുറ്റുമതിൽ ഇല്ലാത്തതിനാൽ രോഗികളുടെയും കൂട്ടിരുപ്പുകാരുടെയും സുരക്ഷ ഉറപ്പു വരുത്തുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ആശുപത്രിയുടെ പഴയ ആറ് നിലകെട്ടിടം പുതുക്കി പണിയുന്നതിന് 50 ലക്ഷം രൂപ ആവശ്യമാണ്. വളരെ അത്യാവശ്യമായ ഡിജിറ്റൽ എക്സറേമെഷീൻ വാങ്ങുന്നതിന് 1.80 കോടി രൂപ ആവശ്യമായി വരും. ആശുപത്രി സൂപ്രണ്ട് ഡോ.റ്റി.പി അഭിലാഷ്, ആർ.എം.ഒ […]
Read more

പൂർവ്വ വിദ്യാർത്ഥി സംഗമം ഉദ്ഘാടനം ചെയ്ത് മാണി സി കാപ്പൻ

പാലാ ഗവൺമെന്റ് പോളിടെക്നിക് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ അലുമിനി മിറ്റ് മാണി സി കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
Read more

നവജനശക്തി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പടിയിറങ്ങുന്നു;കെ ഡി പി യുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് എ എം സെയ്ത്

നവജനശക്തി കോണ്‍ഗ്രസ് എന്ന രാഷ്ട്രീയപ്പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിച്ച് പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡണ്ട് എ എം സെയ്ത് രംഗത്ത്.പാര്‍ട്ടിയുടെ അഖിലേന്ത്യാ പ്രസിഡണ്ടായ ശ്രീ മനോജ് ശങ്കരനെല്ലൂര്‍ വ്യക്തിപരമായ ചില നേട്ടങ്ങള്‍ക്കുവേണ്ടി പാര്‍ട്ടിയെയും നേതാക്കളെയും ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം ഉന്നയിച്ചു കൊണ്ടാണ് എ എം സെയ്ത് പാര്‍ട്ടിയില്‍ നിന്ന് പിന്‍വാങ്ങുന്നതായി പ്രഖ്യാപനം നടത്തിയത്.ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ആ പ്രസ്ഥാനവുമായി സഹകരിച്ച് മുന്നോട്ടുപോവുക എന്നത് ദുസാധ്യമായി വന്നിരിക്കുന്നുവെന്നും അത് ബോധ്യപ്പെട്ടെന്നും എ എം സെയ്ത് വ്യക്തമാക്കി.സാമ്പത്തികമായ നേട്ടവും സ്വന്തം […]
Read more

കെഡിപിക്ക് ഇനി പുതിയ വര്‍ക്കിംഗ് പ്രസിഡന്റുമാര്‍

തിരുവനന്തപുരം:മാണി സി കാപ്പൻ എം എൽ എ നേതൃത്വം നൽകുന്ന കേരള ഡെമോക്രറ്റിക് പാർട്ടി (കെഡിപി) സംസ്ഥാന വർക്കിംഗ്‌ പ്രസിഡന്റ്‌ മാരായി ശ്രീ സുകു കടകംപള്ളി ( തിരുവനന്തപുരം ) ബാബു തോമസ് (പാലക്കാട്‌ ) എന്നിവരെ തിരഞ്ഞെടുത്തു.
Read more

ജയഭേരി മുഴക്കി കെ.ഡി.പി എത്തുന്നു

സംസ്ഥാനത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണരംഗത്തേയ്ക്ക് ജയഭേരി മുഴക്കി കെ.ഡി.പി കടന്നുവരുന്നു.കേരളരാഷ്ട്രീയത്തില്‍ വേറിട്ട മുദ്രാവാക്യവുമായി രൂപംകൊണ്ട കേരള ഡമോക്രാറ്റിക്ക് പാര്‍ട്ടി [KDP] ”ജയഭേരി” മുഴക്കി ജനമനസുകളിലേക്ക് എത്തുകയാണ്.നമ്മുടെ സംസ്ഥാനത്ത് അനവധി അവകാശവാദങ്ങളോടെ എത്തി എങ്ങുമെത്താതെ പോയ പാര്‍ട്ടികള്‍ക്ക് അപവാദമായി വ്യക്തമായ നിലപാടുകളുള്ള രാഷ്ട്രീയപാര്‍ട്ടിയായി മാണി സി.കാപ്പന്റെ ആശീര്‍വാദത്തോടെ കെ.ഡി.പി കേരളത്തില്‍ ശക്തമാവുകയാണ്. കേരളത്തിന്റെ കാര്‍ഷിക അഭിവൃദ്ധിയും കര്‍ഷകത്തൊഴിലാളികളുടെ ക്ഷേമവും ആണ് കെ.ഡി.പി യുടെ ലക്ഷ്യം. സംസ്ഥാനത്തെ ജനതക്ക് പുതിയ ദിശാബോധവും വികസനവഴിയും കാട്ടിക്കൊടുക്കുക എന്ന ലക്ഷ്യവുമായിട്ടാണ് കെ.ഡി.പി കടന്നുവരുന്നത്. […]
Read more

Recent News

Advertisement
WhiteswanTV Footer