Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: kerala assembhly election 2026

മലപ്പുറത്ത് ചരിത്ര വിജയം; 85,000ത്തിലധികം ഭൂരിപക്ഷത്തോടെ പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ മലപ്പുറം മണ്ഡലത്തിൽ വൻ വിജയം നേടി മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയ ചരിത്രത്തിലെ സർവകാല റെക്കോർഡ് ഭൂരിപക്ഷം സ്വന്തമാക്കി. 85,327 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹത്തിന്റെ തിളക്കമാർന്ന വിജയം. ആകെ 1,31,166 വോട്ടുകൾ നേടിയ കുഞ്ഞാലിക്കുട്ടി, എൽഡിഎഫ് സ്ഥാനാർത്ഥിയെ വലിയ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി. എൽഡിഎഫ് സ്ഥാനാർത്ഥി 46,092 വോട്ടുകൾ നേടിയപ്പോൾ എൻഡിഎ സ്ഥാനാർത്ഥി അശ്വതി ഗുപ്തകുമാർ 9,043 വോട്ടുകളിലൊതുങ്ങി. മുമ്പ് കെ.കെ. ശൈലജ മട്ടന്നൂർ മണ്ഡലത്തിൽ നേടിയ 60,963 വോട്ടുകളുടെ […]
Read more

ആയിരം ശരികൾക്കിടയിൽ അര തെറ്റെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ ആർജ്ജവത്തോടെ തിരുത്തും; എം. സ്വരാജ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനും സിപിഎമ്മിനും ഉണ്ടായ പരാജയം “അനർഹമായ തോൽവി”യാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ് പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. എൽഡിഎഫ് ഭരണത്തിൽ നാടിന് സമഗ്രമായ മുന്നേറ്റമാണ് ഉണ്ടായതെന്നും, അത് എതിരാളികൾ പോലും അംഗീകരിക്കുന്നതാണെന്നും സ്വരാജ് പറഞ്ഞു. അതിനിടെ തന്നെ തെരഞ്ഞെടുപ്പിൽ പരാജയം സംഭവിച്ചത് ആശങ്കാജനകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭരണ നേട്ടങ്ങൾക്കിടയിലും ജനവിധി മാറിയതിനെ കുറിച്ച് വിശദമായ വിലയിരുത്തൽ ആവശ്യമാണെന്ന് സൂചിപ്പിച്ച സ്വരാജ്, ചില വോട്ടർമാരിൽ “ഇനി ഒരു […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix