കേരള മുസ്ലിം ജമാഅത്ത് കേരള യാത്രക്ക് തിരൂരിൽ ഉജ്ജ്വല സ്വീകരണം; നേതാക്കൾ രാഷ്ട്രീയ ജാഗ്രത പുലർത്തണം: കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ
മലപ്പുറം: രാഷ്ട്രീയ നേതാക്കളിൽ നിന്ന് പക്വതയോടെയുള്ള സംസാരമാണ് സമൂഹം പ്രതീക്ഷിക്കുന്നതെന്ന് കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാർ. കേരള മുസ്‌ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ നടക്കുന്ന കേരള യാത്രക്ക് തീരൂരിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജാഥാനായകൻ കൂടിയായ കാന്തപുരം. നേതൃ പദവിയിലിരിക്കുന്നവരുടെ വാക്കുകളിൽ ധ്രുവീകരണത്തിന് ഇടം കൊടുക്കുന്ന ഒന്നും ഉണ്ടാവരുത്. തെരഞ്ഞെടുപ്പിനെയും അധികാരത്തെയുംമാത്രം മുൻ നിർത്തി മനസ്സിലാക്കേണ്ട ഒന്നല്ല രാഷ്ട്രീയം. അത് മനുഷ്യരുടെ നിത്യജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒന്നാണ്. അധികാരം വരും പോകും. പക്ഷേ, ഈ നാട് പല […]
Read more