Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഈദ് : മതനിരപേക്ഷത ഉയർത്തിപ്പിടിക്കണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: അശാന്തി പടർത്തുന്ന ഈ കാലഘട്ടത്തിൽ ശാന്തിയും സമാധാനവും പുലർന്നു കാണാനും മതനിരപേക്ഷത ഉയർത്തിപ്പിടിക്കാനുള്ള ദിനമായി ബക്രീദ് ഉപകരിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡണ്ട് കരമന ബയാർ അഭിപ്രായപ്പെട്ടു. കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ പത്തനംതിട്ടയിൽ ഏർപ്പെടുത്തിയ ഈദ് സുഹൃത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജമാഅത്ത് യൂത്ത് കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് നഹാസ് പത്തനംതിട്ട അധ്യക്ഷത വഹിച്ചു. പണ്ഡിത സഭ ചെയർമാനും ഉലമാ കൗൺസിൽ വർക്കിംഗ് ചെയർമാനുമായ അൽഹാജ് ഇമാം എ എം ബദറുദ്ദീൻ മൗലവി ഈദ് സന്ദേശം നടത്തി. ബഷീർ തേനമാക്കൽ, ഇ കെ മുനീർ തുടങ്ങിയവർ പ്രസംഗിച്ചു. ഈദ് സുഹൃത്ത് സംഗമത്തിന്റെ സമാപനം തിരുവനന്തപുരത്ത് ജൂൺ 11ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

Content: Eid: Secularism should be upheld

Recent News

Advertisement
WhiteswanTV Footer