ശിവകാര്‍ത്തികേയന്റെ മദ്രാസി കേരള പ്രീ ലോഞ്ച് ഇവന്റ് നാളെ കൊച്ചിയില്‍
പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന എ ആര്‍ മുരുഗദോസിന്റെ ശിവകാര്‍ത്തികേയന്‍ നായകനാകുന്ന മദ്രാസി ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നാളെ (ആഗസ്റ്റ് 30) കൊച്ചി ലുലു മാളില്‍ വൈകിട്ട് 6.30 ന് നടക്കുന്ന പ്രീ ലോഞ്ച് ഇവെന്റില്‍ ശിവകാര്‍ത്തികേയന്‍, ബിജു മേനോന്‍, രുക്മിണി വസന്ത്, അരുണ്‍ വെഞ്ഞാറമൂട്, ലിസ്റ്റിന്‍ സ്റ്റീഫന്‍ തുടങ്ങിയ താരങ്ങളും അതിഥികളും പങ്കെടുക്കുന്നു. ശ്രീലക്ഷ്മി മൂവീസ് നിര്‍മ്മിക്കുന്ന മദ്രാസി കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത് ലിസ്റ്റിന്‍ സ്റ്റീഫന്‍ നേത്ര്വതം നല്‍കുന്ന മാജിക് ഫ്രെയിംസ് റിലീസാണ്. അനിരുദ്ധ് രവിചന്ദര്‍ ആണ് […]
Read more

