Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

നാദാപുരം കോടതിയിലെ പബ്ലിക്ക് പ്രോസിക്യൂട്ടറുടെ ബോർഡിൽ റീത്ത് വച്ച നിലയിൽ

കോഴിക്കോട്: പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. മനോജ് അരൂരിൻ്റെ വീട്ടിലേക്കുള്ള ദിശാ ബോർഡിന് മുകളിൽ റീത്ത് വെച്ചനിലയിൽ. നാദാപുരം ഫാസ്റ്റ് ട്രാക്ക് കോടതിയിലെ പബ്ലിക്ക് പ്രോസിക്യൂട്ടറാണ് മനോജ്. അരൂർ – തണ്ണീർപന്തൽ റോഡിൽ കോട്ട് മുക്കിൽ പ്രോസിക്യൂട്ടറുടെ വീട്ടിലേക്ക് പോകുന്ന ജംഗ്ഷനിൽ സ്ഥാപിച്ച ബോർഡിൽ ഇന്ന് രാവിലെയാണ് റീത്ത് വെച്ച നിലയിൽ കാണപ്പെട്ടത്. കഴിഞ്ഞ മൂന്നു വർഷത്തിലധികമായി നാദാപുരം ഫാസ്റ്റ് ട്രാക്ക് കോടതിയിൽ നിരവധി കേസുകളിൽ പ്രതികൾക്ക് കടുത്ത ശിക്ഷ കോടതിയിൽ നിന്നും ലഭിച്ചതായും ,പല പ്രതികൾക്കും അവരുടെ […]
Read more

ആയഞ്ചേരിയിൽ ജന പ്രതിനിധികൾക് സ്വീകരണം നൽകി

കോഴിക്കോട് : തദ്ദേശതിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ യു ഡി എഫ് മുന്നണിയിലെ നേതാകൾക്കും സ്ഥാനാർഥികൾക്കും ആയഞ്ചേരിയിൽ സ്വീകരണം നൽകി. നോചാട്ട് കുഞ്ഞബ്ദുള്ള, കണ്ണോത് ദാമോദരൻ, ഹാരിസ് മുറിച്ചാണ്ടി,രൂപ കേളോത്, എം കെ ഗോവിന്ദൻ, ആസ്യ ടീച്ചർ തയ്യിൽ, സരള കൊള്ളിക്കാവിൽ, ദിനേശ് ചന്തങ്ങണ്ടി,കിളിയമ്മൽ കുഞ്ഞബ്ദുള്ള, ആക്കാരോൾ അബ്ദുള്ള, ടി കെ അശോകൻ, ദേവാനന്ദൻ പാറക്കണ്ടി, ചന്ദ്രശേഖർ കോവുക്കൽ, കാട്ടിൽ മൊയ്‌ദു മാസ്റ്റർ, പിലാത്തോട്ടത്തിൽ കരീം, സുലേഖ ടീച്ചർ, തുടങ്ങിയവർ നേതൃത്വം നൽകി.
Read more

വളാഞ്ചേരിയിൽ കൊലവിളി പ്രസംഗവുമായി യൂത്ത് ലീഗ് പ്രാദേശിക നേതാവ്

മലപ്പുറം: വളാഞ്ചേരിയിൽ കൊലവിളി പ്രസംഗവുമായി യൂത്ത് ലീഗ് പ്രാദേശിക നേതാവ്. വളാഞ്ചേരി നഗരസഭ മുൻ കൗൺസിലർ ശിഹാബുദ്ദീൻ ആണ് വെല്ലുവിളിച്ചത്. മുസ്ലീം ലീഗ് പ്രവർത്തകർക്ക് നേരെ കയ്യോങ്ങിയാൽ ആ കൈകൾ വെട്ടി മാറ്റുമെന്നാണ് വെല്ലുവിളിച്ചത്. തല്ലിയവരെ തിരിച്ചു തല്ലാതെ പോവില്ലെന്നും വീട്ടിൽ കയറി കാൽ തല്ലിയൊടിക്കുമെന്നും ശിഹാബുദ്ദീൻ പറഞ്ഞു. എതിർക്കാൻ ധൈര്യമുള്ള ഒറ്റ തന്തക്ക് പിറന്നവരുണ്ടെങ്കിൽ മുന്നോട്ട് വരണം. മുട്ടുകാൽ തല്ലിയൊടിക്കുമെന്നും ശിഹാബുദ്ദീൻ പറഞ്ഞു. ശിഹാബുദ്ദീൻ്റെ കൊലവിളി പ്രസം​ഗം ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചു കഴിഞ്ഞു.
Read more

ശിവഗിരി തീർഥാടനം; വിളംബരസന്ദേശ പദയാത്ര

തിരുവനന്തപുരം: പാറശ്ശാല ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ഗുരുധർമ പ്രചാരണസഭ കേന്ദ്ര കമ്മിറ്റിയുടെ ശിവഗിരി തീർഥാടന വിളംബര പദയാത്ര ചൂഴാൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനംചെയ്തു. ശിവഗിരി മഠം ശ്രീനാരായണ ധർമസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ യോഗത്തിൽ അധ്യക്ഷതവഹിച്ചു. ശിവഗിരിമഠം സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി തീർഥാടന സന്ദേശവും ശാരദാനന്ദസ്വാമി പദയാത്രസന്ദേശവും നൽകി. അസംഗാനന്ദസ്വാമി, തമിഴ്നാട് മന്ത്രി മനോതങ്കരാജ്, മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ, കെ.ആൻസലൻ എംഎൽഎ, നിംസ് മെഡിസിറ്റി എംഡി എം.എസ്.ഫൈസൽഖാൻ, തമിഴ്നാട് മുൻ എംഎൽഎ ജോൺ […]
Read more

താനാളൂരിലെ ചരിത്ര വിജയത്തിൻ്റെ അണിയറശില്പി മുജീബ് താനാളൂർ

മലപ്പുറം: 22 വർഷത്തെ തുടർച്ചയായ സിപിഎംഭരണത്തിന് അറുതി വരുത്തി യുഡിഎഫിന്ചരിത്ര വിജയം നേടി കൊടുത്തതിന് പിന്നിലെ അണിയറ ശില്പിയായി മുജീബ് താനാളൂർ. തിരഞ്ഞെടുപ്പിലെ മിഡിയ , സോഷ്യൽ മീഡിയ കോഡിനേഷൻ ചുമതല മുജീബിനായിരുന്നുയുഡിഎഫിനായി പ്രകടന പ്രതിക തയ്യാറാക്കിയതിലും പ്രചരണത്തിൻ്റെ ഭാഗമായിപുറത്താറക്കിയ ജനശബ്ദം എന്ന പത്രത്തിൻ്റെ ചുമതലയുംഭംഗിയായി സമയബന്ധിതമായി മുജീബ് താനാളൂർ നിർവഹിച്ചു.കൂടാതെ പ്രചരണത്തിനായിസ്ക്രിപ്പ്റ്റ് എഴുതിപത്തോളം റീൽസ് വീഡിയോസുംപുറത്തിറക്കി. താനാളൂർ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി വാർഡ് 8 ൻ്റെ ചുമതലനൽകിയതിനൊപ്പംസിപിഎമ്മിൻ്റെ സിറ്റിംഗ് സിറ്റുകളായ7, 12, 2 വാർഡുകളിലെവിജയത്തിൻ്റെ ചാലകശക്തിയുമായി […]
Read more

സ്വർണ്ണ പാളി വിവാദം; പാര്‍ലമെന്റില്‍ സജീവ ചര്‍ച്ചയാക്കാന്‍ യുഡിഎഫ്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിന്റെ അന്വേഷണം സജീവമാക്കാനായി യുഡിഎഫ് പ്രവർത്തകർ പാർലമെന്റിൽ പ്രതിഷേധം നടത്താൻ തീരുമാനിച്ചു. പാർലമെന്റ് കവാടത്തിന് മുന്നിൽ, ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 10.30 ന് യോഗം ചേരും. കോടതി മേല്‍നോട്ടത്തില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണം എന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധമെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു.“ആമുഖമായി ലഭ്യമായ വിവരങ്ങൾ പരിമിതമായവ മാത്രമാണ്. കൊള്ളച്ചോടിന്റെ വിശദമായ അന്വേഷണം ആവശ്യമാണ്,” എന്ന് ആന്റോ ആന്റണി പറഞ്ഞു. അതേസമയം, ശബരിമല സ്വർണ്ണ കൊള്ളയിൽ മുൻ […]
Read more

ക്രിസ്തുമസ് പുതുവത്സ രാഘോഷം തിരൂരിൽ

മലപ്പുറം: സ്നേഹത്തിൻ്റെ യും , സാഹോദര്യ ത്തിൻ്റെയും സന്ദേശമുണർത്തിക്കൊണ്ട് ക്രിസ്തുമസ് സമാഗത മാവുകയാണ് . ലോകമെങ്ങും സമാധാനത്തിൻ്റെ സന്ദേശ മുണർത്തി പുൽകൂട്ടിൽ ഭൂജാതനായ യേശുദേവൻ്റെ ഓർമ്മകൾ ഉണർത്തി കൊണ്ട് ക്രിസ്തുമസ് പുതുവത്സരo സമാഗതമാവുന്നു . തിരൂരിലെ സ്തുമസ് പുതുവത്സരാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് , തിരൂർ വൈ. എം. സി. എ. യുടെ ആഭിമുഖ്യത്തിൽ എക്യുമെനിക്കൽക്രിസ്തുമസ് പുതുവത്സരാഘോഷം 12-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് തിരൂർ ഫാത്തിമ മാതാ നഴ്സറി സ്കൂളിൽ വെച്ച് നടന്നു നൂറിലധികം ക്രിസ്മസ് പാപ്പാമാർ […]
Read more

യുഡിഎഫ് മുന്നേറ്റത്തിനിടയിലും എൽഡിഎഫ് തത്‌സ്ഥിതി നിലനിർത്തി: ഇ.എൻ സുരേഷ് ബാബു

പാലക്കാട്: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റം ഉണ്ടായിരുന്നെങ്കിലും എൽഡിഎഫിന് തത്‌സ്ഥിതി നിലനിർത്താനായതായി സിപിഎം ജില്ലാസെക്രട്ടറി ഇ.എൻ. സുരേഷ് ബാബു വ്യക്തമാക്കി. ജില്ലാപഞ്ചായത്ത് ഉൾപ്പെടെ പ്രധാന തദ്ദേശ സ്ഥാപനങ്ങളിൽ എൽഡിഎഫ് വിജയം നിലനിർത്താൻ കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു. ചില പഞ്ചായത്തുകളിലും വാർഡുകളിലും സീറ്റുകൾ നഷ്ടമായെങ്കിലും, അതിനെ ഗൗരവമായി വിലയിരുത്തുമെന്നും തോൽവിക്ക് കാരണമായ ഘടകങ്ങൾ വിശദമായി പരിശോധിച്ച് ആവശ്യമായ സംഘടനാപരമായ തിരുത്തലുകൾ നടത്തുമെന്നും സുരേഷ് ബാബു പറഞ്ഞു. ജനകീയ വിഷയങ്ങളിൽ കൂടുതൽ ശക്തമായി ഇടപെടുന്നതിനും പ്രവർത്തനം […]
Read more

നാലു വാർഡുകളിൽ 144 പ്രഖ്യാപിച്ചു

പാലക്കാട്: കുണ്ടുകാട് സിപിഎം–മുസ്ലിം ലീഗ് സംഘർഷം: തരൂർ പഞ്ചായത്തിലെ മൂന്ന് വാർഡുകളിൽ 144. കുണ്ടുകാട്ടിൽ സിപിഎം പ്രവർത്തകരും മുസ്ലിം ലീഗ് പ്രവർത്തകരും തമ്മിൽ ഉണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, തരൂർ നിയോജകമണ്ഡലത്തിലെ തരൂർ പഞ്ചായത്തിലെ 8, 9, 10 വാർഡുകളിൽ ക്രിമിനൽ പ്രൊസീജർ കോഡ് സെക്ഷൻ 144 പ്രഖ്യാപിച്ചു. പ്രദേശത്ത് പൂർണ്ണ പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുസമാധാനം ഉറപ്പാക്കുന്നതിനായി ജനങ്ങൾ കൂട്ടം കൂടുന്നതും റാലി, പ്രകടനങ്ങൾ എന്നിവയും കർശനമായി നിരോധിച്ചിട്ടുണ്ട്. നിയമലംഘനം നടത്തിയാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് അധികൃതർ […]
Read more

തദ്ദേശ തിരഞ്ഞെടുപ്പ് തിരികെ പിടിച്ച് യുഡിഎഫ്; അക്കൗണ്ട് തുറന്നു ബിജെപി

പാലക്കാട് : പുതുക്കോട് ഗ്രാമപ്പഞ്ചായത്തിൽ എൽഡിഎഫിൽനിന്ന് യുഡിഎഫ് ഭരണം തിരിച്ചുപിടിച്ചു. ഒപ്പം ആദ്യമായി ബിജെപി ഒരു വാർഡിൽ ജയിച്ച് അക്കൗണ്ട് തുറന്നു. 16 വാർഡുകളിൽ 10 സീറ്റിൽ യുഡിഎഫ് ജയിച്ചു. അടത്തടുത്ത വാർഡുകളിൽ മത്സരിച്ച പുതുക്കോട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ. ഉദയനും ഭാര്യ ജിഷ ഉദയനും ജയിച്ചു. വെൽഫെയർ പാർട്ടിയും മുസ്‌ലിം ലീഗും തമ്മിൽ കടുത്ത മത്സരം നടന്ന തെരുവ് വാർഡിൽ മുസ്‌ലിം ലീഗ് ജയിച്ചു. ചന്തപ്പുരയിൽ മത്സരിച്ച നിലവിലെ വൈസ് പ്രസിഡന്റ് കെ.കെ. രാജേന്ദ്രനെ […]
Read more

Recent News

Advertisement
WhiteswanTV Footer