Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ക്രിസ്തുമസ് പുതുവത്സ രാഘോഷം തിരൂരിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: സ്നേഹത്തിൻ്റെ യും , സാഹോദര്യ ത്തിൻ്റെയും സന്ദേശമുണർത്തിക്കൊണ്ട് ക്രിസ്തുമസ് സമാഗത മാവുകയാണ് . ലോകമെങ്ങും സമാധാനത്തിൻ്റെ സന്ദേശ മുണർത്തി പുൽകൂട്ടിൽ ഭൂജാതനായ യേശുദേവൻ്റെ ഓർമ്മകൾ ഉണർത്തി കൊണ്ട് ക്രിസ്തുമസ് പുതുവത്സരo സമാഗതമാവുന്നു . തിരൂരിലെ സ്തുമസ് പുതുവത്സരാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് , തിരൂർ വൈ. എം. സി. എ. യുടെ ആഭിമുഖ്യത്തിൽ എക്യുമെനിക്കൽക്രിസ്തുമസ് പുതുവത്സരാഘോഷം 12-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് തിരൂർ ഫാത്തിമ മാതാ നഴ്സറി സ്കൂളിൽ വെച്ച് നടന്നു നൂറിലധികം ക്രിസ്മസ് പാപ്പാമാർ അണിനിരക്കുന്ന പാപ്പാ ഷോയോടുകൂടി ഈ വർഷത്തെ ക്രിസ്മസ് പുതുവത്സര ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു .

റവ. ഫാ. ഏൽദോ ജേക്കബ് പാപ്പാ ഷോ ഫ്ലാഗ് ഓഫ് ചെയ്തു . തുടർന്ന് നടന്ന ക്രിസ്മസ് പുതുവത്സര സമ്മേളനം തിരൂർ എംഎൽഎ കുറുക്കോളി മൊയ്തീൻ ഉദ്ഘാടനം ചെയ്യ്തു വൈഎംസിഎ പ്രസിഡൻറ് എസ് ദാനം അധ്യക്ഷത വഹിക്കും.കോർ എപ്പിസ്കോപ്പ റവ: മാത്യൂസ് വട്ടിയാനിക്കൽ മുഖ്യാതിഥിയായി . തിരൂർ സബ് കളക്ടർ ദിലീപ് . കെ. കൈനിക്കര ഐ. എ. എസ്. ക്രിസ്തുമസ് കേക്ക് മുറിച്ചു. വൈ. എം. സി. എ സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൽ വിജയികളായവർക്ക് തിരൂർ ഡി വൈ എസ് പി എ . ജെ ജോൺസൺ സമ്മാനദാനം നിർവഹിച്ചു .

റവ. ഫാ ജോസഫ് മണ്ണഞ്ചേരിൽ ക്രിസ്തുമസ് സന്ദേശവും, റവ. ഫാ . എൽദേ ജേക്കബ് പുതുവത്സര സന്ദേശവും നൽകി., മലപ്പുറം സബ് റീജിയൻ ചെയർമാൻ സി.എസ് റെനി ; റവ.ഫാ ജിതിൻ മാത്യു തോമസ് , റവ . സി. നിർമ്മൽ എസ്. എച്ച്. , റവ.സി . സിൽവിയ , റവ. സി. വിനയ , മനോജ് ജോസ് എന്നിവർ ആശംസകൾ നേർന്നു . സെക്രടറി എം. ഐ. ജേക്കബ് സ്വാഗതവും ജെ.വി. റിജിൻ നന്ദിയും പറഞ്ഞു വിവിധ ഗ്രൂപ്പുകൾ കരോൾ ഗാനങ്ങൾ അലപിച്ചു . ക്രിസ്മസ് ഡാൻസ് മത്സരം , കലാപരിപാടികൾ , സ്നേഹവിരുന്ന് എന്നിവ സംഘടിപ്പിച്ചു

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix