നഗരസഭ തിരഞ്ഞെടുപ്പിൽ വിജയിച്ച് ഒരു കുടുംബത്തിലെ രണ്ട് പേർ
കോട്ടയം: തദ്ദേശ സ്വയംഭരണ തിരിഞ്ഞെടുപ്പിൽ വിജയിച്ച് ഒരു കുടുംബത്തിലെ രണ്ട് പേർ. രണ്ട് ജില്ലകളിലെ രണ്ട് വ്യത്യസ്ത മുൻസിപാലിറ്റികളിലേക്കാണ് ചന്ദ്രമതി അമ്മയും മരുമകൻ എസ്. ഗോപകുമാറും തിരഞ്ഞെടുക്കപ്പെട്ടത്. ഹരിപ്പാട് മുൻസിപ്പാലിറ്റിയിൽനിന്ന് ചന്ദ്രമതി അമ്മ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മകളുടെ ഭർത്താവ് എസ് ഗോപകുമാർ കോട്ടയം മുൻസിപ്പാലിറ്റിയിൽ നിന്നാണ് വിജയിച്ചു കയറിയത്. രണ്ട് പേരും കോൺഗ്രസ് ടിക്കറ്റിലാണ് ജനവിധി തേടിയത്. ഹരിപ്പാട് മുൻസിപ്പാലിറ്റി 24-ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി സുധാമണി വി.കെയെ അഞ്ച് വോട്ടുകൾക്കാണ് ചന്ദ്രവല്ലിയമ്മ തോൽപ്പിച്ചത്. അതേ സമയം കോട്ടയം […]
Read more