Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല’; മന്ത്രി കെ കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം: ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണന്‍കുട്ടി . പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ ഉണ്ടാകും, ഞാന്‍ റിട്ടയര്‍മെന്റാണ് ആഗ്രഹിക്കുന്നത് തനിക്ക് പ്രായമായി യുവാക്കള്‍ക്കായി വഴിമാറികൊടുക്കണമെന്നും തന്നെ ഏല്‍പ്പിച്ച ദൗത്യം വളരെ ഭംഗിയായി ചെയ്തിട്ടുണ്ടെന്ന പൂര്‍ണ്ണവിശ്വാസമുണ്ടെന്നും മന്ത്രി പറഞ്ഞു. ആരെ മത്സരിപ്പിച്ചാലും ഇടതുപക്ഷ മുന്നണി ചിറ്റൂരില്‍ വിജയിക്കും. കോണ്‍ഗ്രസിന് ചിറ്റൂരില്‍ സ്ഥാനമില്ല കാരണം അത്രയധികം വികസന പ്രവര്‍ത്തനങ്ങളാണ് താനും പാര്‍ട്ടിയും മണ്ഡലത്തില്‍ കാഴ്ചവെച്ചിട്ടുള്ളത്. ജനങ്ങള്‍ എന്നും ഒപ്പമുണ്ടെന്നാണ് തന്റെ വിശ്വാസമെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി പ്രതികരിച്ചു.
Read more

സദാസമയവും ഗതാഗത കുരുക്കിലാകുന്ന കാഞ്ഞിരപ്പള്ളി ടൗൺ

കോട്ടയം: കാഞ്ഞിരപ്പള്ളി ടൗണിൽ നിന്ന് കടക്കാൻ പല അടവുകളും പയറ്റേണ്ടിവരുമെന്ന ഗതികേടിലാണ് വാഹന യാത്രക്കാർ. സദാസമയവും കുരുക്കിലമരുന്ന ടൗണിൽ‍ പ്രശ്നങ്ങൾക്കു കാരണം പലതാണ്. പരിഹാരത്തിനായി നടപടികൾ നീളുമ്പോൾ പൊതുജനം വലയുകയാണ്. കോട്ടയം കഴിഞ്ഞാൽ കെകെ റോഡിൽ ഏറ്റവും കൂടുതൽ ഗതാഗത തടസ്സം ഉണ്ടാകുന്ന ടൗണായി ഈ ഭാഗം മാറി. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് വളവ് മുതൽ ഫാബീസ് ഓഡിറ്റോറിയം വരെ നീളുന്ന രണ്ട് കിലോമീറ്റർ ഗതാഗതക്കുരുക്കിന് പട്ടണം സാക്ഷിയായി. ഇവിടെ സാധാരണ ഗതിയിൽ വാഹനങ്ങൾ കടന്നു പോകുന്ന ടൗണിൽ ബസ് സ്റ്റാൻഡിനു […]
Read more

ജപ്പാനിൽ ഭൂകമ്പം; 6 തീവ്രത രേഖപ്പെടുത്തി

നോഡ: ജപ്പാനിൽ ഭൂകമ്പം. നോഡ നഗരത്തിലാണ് ഭൂകമ്പമുണ്ടായത്. തീവ്രത 6 രേഖപ്പെടുത്തി. നോഡയിൽ നിന്ന് ഏകദേശം 91 കിലോമീറ്റർ കിഴക്ക് മാറിയിട്ടാണ് ഭൂകമ്പം ഉണ്ടായതെന്നും ഭൂകമ്പത്തിന്റെ ആഴം 19.3 കിലോമീറ്ററാണെന്നും യുഎസ്ജിഎസ് അറിയിച്ചു. വലിയ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിവരം. ഡിസംബർ 31ന് ഉച്ചകഴിഞ്ഞ് ടിബറ്റിലും ഭൂകമ്പമുണ്ടായി. 3.4 ആണ് തീവ്രത രേഖപ്പെടുത്തിയതെന്ന് നാഷനൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.26ന് 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായത്. പുതുവർഷത്തലേന്ന് […]
Read more

നവകേരള സർവ്വേയ്ക്ക് ഇന്ന് തുടക്കം

ഇന്ന് നവകേരള സർവ്വേക്ക് ഒരുങ്ങുകയാണ് കേരള സർക്കാർ. ഓരോ പഞ്ചായത്ത് വാർഡിലും രണ്ട് അംഗങ്ങൾ ചേർന്ന് രണ്ട് സ്ക്വാടുകളായിയാണ് സർവ്വേയ്ക്ക് എത്തുന്നത്. അങ്ങനെ ഏകദേശം 84000 വളണ്ടിയർമാരാണ് വീടുകളിലേക്ക് എത്താൻ പോകുന്നത്. എന്താണ് നവ കേരള സർവ്വേ? 10 വർഷത്തെ എൽഡിഎഫ് ഭരണത്തിനുശേഷം സർക്കാർ തന്നെ നടപ്പിലാക്കുന്ന ക്യാമ്പയിൻ ലക്ഷ്യം ഇടുന്നത് കേരളത്തിന്റെ സാമൂഹ്യ സുരക്ഷ വികസന പ്രവർത്തനങ്ങളെ അടിത്തട്ടിൽ ചെന്ന് മനസ്സിലാക്കുന്നതാണ്. സർക്കാരിനെ കുറിയുച്ചുള്ള സർവേ എന്ന ചോദ്യത്തിന് വികസനക്ഷേമ പഠനമാണ് നവകേരള വികസന ക്ഷേമ […]
Read more

ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

തൃശ്ശൂർ: തദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപെട്ട ജനപ്രതികൾക്ക് സ്വീകരണം നൽകി. നഗരസഭ, ചെയർ പേഴ്സൻ, അലീസ് ഷിബു, വൈസ് ചെയർമാൻ, കെ.വി. പോൾ, ജില്ലാ പഞ്ചായത്ത് അംഗം ഷോൺ പല്ലിശേരി, വി.ജെ ജോജി, റെയ്സൻ ആലുക്ക, അൽഫോൻസാ ചാക്കോ എനിവർക്ക് ചാലക്കുടി മർച്ചന്റ് അസോസിയേഷൻ സ്വീകരണം നൽകി. മുഖ്യമന്ത്രിയുടെ സ്പെഷ്യൽ അവാർഡ് നേടിയ ചാലക്കുടി മുൻ സബ്ബ് ഇൻസ്പെകടർ ജയേഷ് ബാലന് മുനിസിപ്പൽ ചെയർ പേഴ്സൻ ആലിസ് ഷിബു മർച്ചന്റ് അസോസിയേഷന്റെ ഉപഹാരം നൽകി ആദരിച്ചു. […]
Read more

ചരിത്ര ഗ്രന്ഥം പുതുവർഷത്തിൽ പ്രകാശനം ചെയ്യും: ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: കേരള പിറവിയുടെ എഴുപതാം വാർഷികം ആഘോഷിക്കുന്ന ഈ പുതുവർഷത്തിൽ താൻ രചിച്ച ‘ചരിത്രത്തിനൊപ്പം’ എന്ന 125 അദ്ധ്യായങ്ങളുള്ള പുതിയ ഗ്രന്ഥം മുഖ്യമന്ത്രി പ്രകാശനം ചെയ്യും. ചരിത്രത്തിനൊപ്പം സഞ്ചരിച്ച രാഷ്ട്രീയ ജീവിയായ എൻ്റെ അനുഭവ സാക്ഷ്യം കൂടിയാണിത്. രാഷ്ട്രീയ സംഭവവികാസങ്ങളോടൊപ്പം അവയ്ക്കു പിന്നിലെ അടിയൊഴുക്കുകൾക്കാണ് പ്രാമുഖ്യം. എല്ലാ രാഷ്ട്രീയ കക്ഷികളിലെയും ഗ്രൂപ്പു രാഷ്ടീയത്തിൻ്റെ അണിയറ രഹസ്യങ്ങളും പരിണാമവുമെല്ലാം സത്യസന്ധമായി പ്രതിപാദിക്കുന്നു. വ്യക്തിപരമായി ആരെയും ഹനിക്കരുതെന്ന് നിർബന്ധമുണ്ടെങ്കിലും ചില അപ്രിയ സത്യങ്ങൾ തുറന്നു പറയുന്നില്ലെങ്കിൽ ഈ പുസ്തകത്തിന് ചരിത്രമൂല്യം […]
Read more

ചാലക്കുടിയുടെ കിഴക്കൻ മലയോര മേഖലയിൽ കാട്ടാനശല്യം രൂക്ഷം

തൃശ്ശൂർ: അതിരപ്പിളളി,കോടശേരി,പരിയാരം എന്നീ പഞ്ചായത്തുകളിലെ മലയോരമേഖലയിൽ കാട്ടാന ശല്ലൃം രൂക്ഷമായി തുടരുന്നു.ചാലക്കുടി. നിയോജകമണ്ഡലത്തിലെ മലയോരപ്രദേശങ്ങളായ മോതിരക്കണ്ണി,പീലാർമുഴി’ തുമ്പൂർമുഴി,വെട്ടിക്കുഴി,കോട്ടാമല’ പച്ചക്കാട്, വെറ്റിലപ്പാറ, മുണ്ടൻമാണി, ചിക്ലായി, ചൂളക്കടവ്, മുതലായ പ്രദേശങ്ങളിൽ കാട്ടാന വ്യാപകമായി കൃഷികൾ  നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. മുന്നാഴ്ച മുൻപ് പീലാർമുഴിയിൽ കാട്ടാന വയോധികനെ തുമ്പിക്കൈ കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിന് ശേഷവും കാട്ടാനയുടെ ശല്ലൃം തുടന്ന് കൊണ്ടിരിക്കയാണ്. രണ്ട് ദിവസം മുൻപ് ‘ വെട്ടിക്കുഴിയിൽ പരിയാരം ആനമല കൂട്ടുകക്ഷി സംഘം സ്ഥലത്ത് കാട്ടാന കൂട്ടമായി വന്ന് വാഴ,കവുങ്ങ്, തെങ്ങ്, […]
Read more

ആവേശം വാനോളം ഉയർത്തി പുതുവത്സരം ആഘോഷിച്ചു

തൃശ്ശൂർ: ആവേശം വാനോളം ഉയർത്തി പുതുവത്സരാഘോഷിച്ചു. ജെസിഐ ചാലക്കുടി സംഘടിപ്പിച്ച ‘ചാലക്കുടി കാർണിവൽ’ എന്ന പുതുവത്സരാഘോഷമാണ് ആയിരങ്ങൾക്ക് ആവേശമായ യി മാറിയത്. ചാലക്കുടിയിൽ ആദ്യമായിട്ടാണ് ഇത്ര അധികം ജനങ്ങൾ പങ്കെടുത്ത പുതുവത്സരാഘോഷം നടക്കുന്നത്. ‘ചാലക്കുടി ട്രാംവേ ലൈനിൽ ജെസിഐയുടെ ഏകദേശം മൂന്ന് ഏക്കർ  വരുന്ന സ്ഥലത്താണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. സന്ധ്യ മുതൽ പാതിരാത്രി വരെ നീണ്ട സംഗീത വിരുന്ന് ദൃശ്യവിസ്മയം ആയിരുന്നു     ഡിജെ , ഡ്രംസ്, ഫ്യൂഷൻ ഗാനമേള എന്നിവ അടങ്ങിയ സംഗീത വിരുന്ന് കാണികൾക്ക് […]
Read more

തിരുവള്ളൂരിലെ ആള്‍ക്കൂട്ട മര്‍ദ്ദനം; പതിനഞ്ച് പേര്‍ക്കെതിരെ കേസടുത്ത് പൊലീസ്

കേഴിക്കോട്: വടകരയ്ക്ക് സമീപം തിരുവള്ളൂരിലെ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ പതിനഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസടുത്തു. വടകര പൊലീസാണ് കേസെടുത്തത്. മുപ്പത്തിയൊമ്പതുകാരനെയാണ് കഴിഞ്ഞ ദിവസം ആള്‍ക്കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചത്. ഗുഡ്സ് ഓട്ടോ ബൈക്കില്‍ തട്ടിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഓട്ടോറിക്ഷ ബൈക്കില്‍ ഇടിപ്പിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് ആക്രമണം ആരംഭിച്ചത്. പേരാമ്പ്രയില്‍ നിന്നും വടകരയിലേക്ക് പോകുകയായിരുന്നു ഓട്ടോ. ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവാവിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ നവ മാധ്യമങ്ങളിലൂടെ […]
Read more

പക്ഷിപ്പനി; അണുനശീകരണം പൂർത്തിയായി

ആലപ്പുഴ: പക്ഷിപ്പനി സ്‌ഥിരീകരിച്ചതിനെ തുടർന്നു നിരീക്ഷണ മേഖലകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് ഇളവ്. പക്ഷിപ്പനി പ്രഭവ കേന്ദ്രങ്ങൾക്കു 10 കിലോമീറ്റർ ചുറ്റളവിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഇന്നലെയോടെ പിൻവലിച്ചത്. രോഗ പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തു പക്ഷികളെ ശാസ്ത്രീയമായ കൊന്നൊടുക്കിയിരുന്നു. ഇവിടങ്ങളിലെ അണുനശീകരണവും ഇന്നലെ പൂർത്തിയായി. ഇതോടെയാണു നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചത്. പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള രോഗബാധിത മേഖലയിൽ മൂന്നു മാസത്തേക്കു പക്ഷികളെ വളർത്തുന്നതു നിരോധിച്ച ഉത്തരവ് തുടരും. തകഴി, കാർത്തികപ്പള്ളി, കരുവാറ്റ, പുന്നപ്ര തെക്ക്, […]
Read more

Recent News

Advertisement
WhiteswanTV Footer