ഗുരുവായൂർ നഗരസഭ ചെയർപേഴ്‌സനായി സി.പി.ഐ.എം നേതാവ് സുനിത അരവിന്ദൻ തെരഞ്ഞെടുക്കപ്പെട്ടു
തൃശ്ശൂർ : ഗുരുവായൂർ നഗരസഭയുടെ പുതിയ ചെയർപേഴ്‌സനായി സി.പി.ഐ.എം പ്രതിനിധി സുനിത അരവിന്ദനെ തെരഞ്ഞെടുത്തു. 40-ാം വാർഡ് കൗൺസിലറായ സുനിത 27 വോട്ട് നേടിയാണ് വിജയം കൈവരിച്ചത്. എതിര്‍ സ്ഥാനാര്‍ഥിയായ യു.ഡി.എഫ് സ്ഥാനാര്‍ഥി ബിന്ദു നാരായണന് 17 വോട്ട് ലഭിച്ചു. അധ്യക്ഷ സ്ഥാനത്തേക്ക് സുനിതയുടെ പേര് കെ.കെ. ജ്യോതിരാജ് നിർദേശിക്കുകയും ബിന്ദു അജിത് കുമാർ പിന്താങ്ങുകയും ചെയ്തു. യു.ഡി.എഫ് സ്ഥാനാർഥിയായ ബിന്ദുവിനെ ബഷീർ പൂക്കോട് നിർദേശിച്ചപ്പോൾ റഷീദ് കുന്നിക്കൽ പിന്തുണ നൽകി. സ്വതന്ത്ര അംഗമായി വിജയിച്ച ലിസി […]
Read more