നിയമസഭയിൽ സന്ദർശക നിയന്ത്രണം ഏർപ്പെടുത്താൻ നീക്കം; സുരക്ഷാ ഭീഷണിയെ തുടർന്ന് നിർദേശം
തിരുവനന്തപുരം: നിയമസഭാ സമ്മേളനം നടക്കുന്ന സമയത്ത് സന്ദർശകരുടെ പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നത് സർക്കാർ ആലോചിക്കുന്നു. സുരക്ഷാ ഭീഷണി സംബന്ധിച്ച ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിയമസഭാ സെക്രട്ടേറിയറ്റിന് സർക്കാർ നിർദേശം നൽകിയത്. നിയമസഭാ സമ്മേളന സമയത്ത് സഭാ സമുച്ചയത്തിൽ വലിയ ജനത്തിരക്ക് അനുഭവപ്പെടുന്നുണ്ടെന്ന് സുരക്ഷാ ചുമതലയുള്ള ചീഫ് മാർഷൽ സ്പീക്കർക്ക് റിപ്പോർട്ട് നൽകിയിരുന്നു. തിരക്ക് നിയന്ത്രിക്കാൻ ചുമതലയുള്ള വാച്ച് ആൻഡ് വാർഡിന് കൈകാര്യം ചെയ്യാൻ കഴിയാത്തത്ര ആളുകൾ എത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. യുഡിഎഫ് സർക്കാർ അധികാരമേറ്റശേഷം നടന്ന രണ്ട് […]
Read more