വൈദ്യുതി നിയന്ത്രണം തോന്നുംപടി പാടില്ല മുൻകൂട്ടി അറിയിക്കണം
തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമ്പോൾ കെ.എസ്.ഇ.ബി. കൃത്യമായ നടപടികൾ പാലിക്കണമെന്ന് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ നിർദേശിച്ചു. വൈദ്യുതി മുടങ്ങുന്ന സമയവും നിയന്ത്രണം എത്ര നേരത്തേക്ക് തുടരുമെന്നും ജനങ്ങളെ മുൻകൂട്ടി അറിയിക്കണമെന്നും കമ്മിഷൻ വ്യക്തമാക്കി. ഒരു പ്രദേശത്ത് ഒരാഴ്ചത്തേക്ക് കഴിയുന്നത്ര ഒരേ സമയത്തായിരിക്കണം വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടതെന്നും കമ്മിഷൻ നിർദേശിച്ചു. ആവശ്യം ഉന്നയിച്ചതിനെ തുടർന്ന് നിർദേശങ്ങൾ പാലിക്കാമെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്. വൈദ്യുതി ക്ഷാമം ഒഴിവാക്കാൻ ഒരു വർഷത്തേക്ക് 840 കോടി രൂപ ചെലവിൽ 140 കോടി യൂണിറ്റ് […]
Read more