Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: keralam

കേരളം എന്ന് പേര് മാറ്റാന്‍ പാഴ്‌ചെലവ് വേണ്ട; സര്‍ക്കുലര്‍ ഇറക്കി ചീഫ് സെക്രട്ടറി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഔദ്യോഗിക മലയാളം പേരിൽ ‘കേരള’ എന്നത് ‘കേരളം’ എന്ന് തിരുത്താൻ നിലവിലുള്ള രേഖകളും സാമഗ്രികളും ഉപേക്ഷിച്ച് അധിക ചെലവ് നടത്തേണ്ടതില്ലെന്ന് സർക്കാർ. പേരുമാറ്റവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ പുറത്തിറക്കിയ സർക്കുലറിലാണ് നിർദേശങ്ങൾ വ്യക്തമാക്കിയത്. നിലവിലുള്ള പേപ്പറുകൾ, ഫയലുകൾ, ലെറ്റർഹെഡുകൾ, കവറുകൾ, ഫോമുകൾ, രജിസ്റ്ററുകൾ തുടങ്ങിയവ വെറുതെ നശിപ്പിക്കരുതെന്നാണ് സർക്കുലറിലെ പ്രധാന നിർദേശം. നിലവിലുള്ള സ്റ്റോക്ക് തീരുന്നതുവരെ ആവശ്യമായിടത്ത് മഷി ഉപയോഗിച്ച് അധിക അക്ഷരം ചേർത്ത് ‘കേരള’ എന്നത് ‘കേരളം’ എന്ന് തിരുത്താം. […]
Read more

‘കേരള’ അല്ല ഇനി കേരളം; ഇന്ന് ‘സേവാ തീർത്ഥി’ൽ ചേരുന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ ബില്ലിന് അംഗീകാരം നൽകും

ന്യൂഡൽഹി: ഭരണഘടനയിൽ സംസ്ഥാനത്തിൻ്റെ പേര് ‘കേരളം’ എന്നാക്കണമെന്ന സംസ്ഥാനത്തിൻ്റെ ദീർഘകാല ആവശ്യം കേന്ദ്രം അംഗീകരിച്ചു. ഇതിനായി പാർലമെന്റിൽ അവതരിപ്പിക്കേണ്ട ബില്ലിന് ചൊവ്വാഴ്ച ഡൽഹിയിൽ ചേരുന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകും. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ ‘സേവാ തീർത്ഥി’ൽ ചേരുന്ന ആദ്യ മന്ത്രിസഭാ യോഗമാണ് കേരളത്തിന്റെ ആവശ്യം പരിഗണിക്കുന്നത്. ഭരണഘടനയുടെ ഒന്നാം പട്ടികയിൽ സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ‘കേരളം’ എന്നാക്കി ഭേദഗതി ചെയ്യുന്നതിനുവേണ്ട അടിയന്തര നടപടികൾ ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരം കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടാണ് […]
Read more

സർക്കാരിന് ആശാ വർക്കർമാരുടെ ആവശ്യങ്ങളോട് അനുകൂലമായ സമീപനം:വീണ ജോർജ്

ആശാ വർക്കർമാരുടെ ആവശ്യങ്ങളോട് അനുകൂലമായ സമീപനമാണ് സർക്കാരിന് ഉള്ളതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്.രാജ്യത്ത് കേരളത്തില്‍ മാത്രമാണ് ആശ വര്‍ക്കര്‍മാര്‍ക്ക് കൂടുതല്‍ ഓണറേറിയം നല്‍കുന്നത്.നുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ആവശ്യങ്ങളില്‍ തീരുമാനമെടുക്കുമെന്നും ആനുകൂല്യങ്ങള്‍ കൂട്ടുന്നത് പരിഗണിക്കാമെന്ന് കേന്ദ്രം സമ്മതിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. തങ്ങളുടെ അവകാശങ്ങൾക്കായി സെക്രട്ടറിയേറ്റിന് മുന്നില്‍ ആറ് ദിവസമായി ആശ പ്രവര്‍ത്തകര്‍ സമരം ചെയ്യുകയാണ്. മുടങ്ങിക്കിടക്കുന്ന വേതന തുക ഉടന്‍ വിതരണം ചെയ്യുക, ഓണറേറിയം വര്‍ദ്ധിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix