Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: keralapuram shijila murder case

കേരളപുരം ഷാജില കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം തടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ

കൊല്ലം: കുണ്ടറ കേരളപുരത്ത് വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും 1 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ഇളമ്പള്ളൂര്‍ സ്വദേശി അനീഷ് കുട്ടിയെ ആണ് കൊല്ലം അഡീഷണല്‍ ജില്ലാ കോടതി ശിക്ഷിച്ചത്. 2019 ലാണ് കേരളപുരം അഞ്ചുമുക്ക് സ്വദേശി ഷാജില കൊല്ലപ്പെട്ടത്. യുവതിയുടെ ശരീരത്തില്‍ കുത്തേറ്റ 41 മുറിവുകള്‍ ഉണ്ടായിരുന്നു.
Read more

Recent News

Advertisement
WhiteswanTV Footer