ഇ ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതി; പച്ചക്കൊടി കാണിക്കാന്‍ സര്‍ക്കാര്‍ ഉപസമിതി
തിരുവനന്തപുരം: ഇ. ശ്രീധരൻ മുന്നോട്ടുവെച്ച അതിവേഗ റെയിൽ പദ്ധതിക്ക് പച്ചക്കൊടി കാണിക്കാൻ സർക്കാർ നിയോഗിച്ച ഉപസമിതി. പദ്ധതിയെക്കുറിച്ചുള്ള വിശദ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം സർക്കാരിന് സമർപ്പിക്കും. പില്ലർ–ടണൽ മാതൃകയിൽ പാത നിർമ്മിക്കുന്നത് ഗുണകരമാകുമെന്ന് ഉപസമിതി വിലയിരുത്തി. ശ്രീധരൻ സമർപ്പിച്ച പ്രൊപ്പോസൽ നടപ്പാക്കാൻ സാധ്യമാണെന്നും, പദ്ധതിയുമായി മുന്നോട്ട് പോകാമെന്നുമാണ് പ്രാഥമിക വിലയിരുത്തൽ. ഗതാഗത സെക്രട്ടറി ടി.വി. അനുപമയുടെ നേതൃത്വത്തിലുള്ള നാലംഗ ഉപസമിതിയാണ് പഠനം നടത്തുന്നത്. ദക്ഷിണ റെയിൽവേ പ്രിൻസിപ്പൽ ചീഫ് കൊമേഴ്സ്യൽ മാനേജർ ജെ. വിനയൻ, സാമ്പത്തിക വിദഗ്ധൻ ഡോ. […]
Read more