Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala’s first national woman referee

ജൂഡോയിൽ കേരളത്തിലെ ആദ്യ ദേശീയ വനിതാ റഫറിയായി ജയശ്രീ

ജൂഡോ മത്സരങ്ങൾ നിയന്ത്രിക്കാൻ ഇന്ന് തലസ്ഥാനത്തുനിന്ന് ഒരു മലയാളി വീട്ടമ്മ. കേരളത്തിലെ ആദ്യ വനിതാ ജൂഡോ റഫറി റെക്കോർഡാണ് പന്തളം കുരമ്പാല സ്വദേശി ജയശ്രീ (42) സ്വന്തമാക്കിയത്. ജീവിതത്തിലെ വെല്ലുവിളികളെ കീഴടക്കിയ അതെ ആവേശത്തിലാണ് അങ്കത്തട്ടിലും ജയശ്രീ മുന്നേറിയത്. ചെറുപ്പം മുതലേ ജയശ്രീ ജൂഡോ അഭ്യസിക്കാൻ തുടങ്ങി. സ്കൂൾ തലത്തിലും കോളേജ് തലത്തിലും മത്സരത്തിൽ പങ്കെടുത്ത് അനായാസം വിജയിച്ചുകയറി. പതിനൊന്നാം വയസിൽ തുടങ്ങിയതാണ് ജയശ്രീയ്ക്ക് ജൂഡോ പ്രിയം. പലരും എതിർത്തപ്പോൾ പിന്നോട്ടില്ലെന്നുറപ്പിച്ച് ഒടുവിൽ ആശിച്ച നേട്ടം കൈപ്പിടിയിലൊതുക്കി. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix