Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: KeralaWomenCricket

അണ്ടർ-23 വനിതാ ട്വന്റി-20 ദേശീയ ചാമ്പ്യൻഷിപ്പ്; കേരളം പ്രീ ക്വാര്‍ട്ടറില്‍

റായ്പൂർ: അണ്ടർ-23 വനിതാ ട്വന്റി-20 ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് നോക്കൗട്ട് പ്രവേശനം. ഡി ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാണ് കേരളം പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്. ഈ മാസം 25ന് ഉത്തരാഖണ്ഡിനെതിരെയാണ് കേരളത്തിന്റെ അടുത്ത പോരാട്ടം. മഴയെ തുടർന്ന് ഹൈദരാബാദിനെതിരായ അവസാന ഗ്രൂപ്പ് മത്സരം ഉപേക്ഷിച്ചെങ്കിലും പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനം ഉറപ്പാക്കാൻ കേരളത്തിനായി. മഹാരാഷ്ട്രയാണ് ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാർ. ബിഹാർ, മഹാരാഷ്ട്ര, കർണാടക, ഝാർഖണ്ഡ്, ഹൈദരാബാദ് എന്നീ ടീമുകളായിരുന്നു ഡി ഗ്രൂപ്പിൽ കേരളത്തിനൊപ്പമുണ്ടായിരുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ മഹാരാഷ്ട്രയോടും കർണാടകയോടും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix