Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: khamenia

ഇറാനിൽ സംഘർഷാവസ്ഥ; ഖമനേയി വധത്തിന് പിന്നാലെ സ്ലീപ്പർ സെല്ലുകൾ സജീവമാക്കിയെന്ന റിപ്പോർട്ട്

വാഷിങ്ടൺ: യുഎസും ഇസ്രയേലും ചേർന്ന് ആയത്തുള്ള അലി ഖമനേയിയെ വധിച്ചതിന് പിന്നാലെ ഇറാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ‘സ്ലീപ്പർ സെല്ലുകൾ’ സജീവമാക്കിയതായി റിപ്പോർട്ട്. ഖമനേയിയുടെ മരണത്തിന് പിന്നാലെയാണ് ഈ നീക്കം ഉണ്ടായതെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്ലീപ്പർ സെല്ലുകളെ സജ്ജമാക്കാനുള്ള രഹസ്യസന്ദേശം അമേരിക്കൻ ഏജൻസികൾ കണ്ടെത്തിയതായും റിപ്പോർട്ടുകളിൽ പറയുന്നു. വിദേശരാജ്യങ്ങളിലുള്ള സെല്ലുകളിലേക്ക് പ്രത്യേക രഹസ്യകോഡുകൾ വഴിയാണ് സന്ദേശം കൈമാറിയതെന്നാണ് വിവരം. ഈ സന്ദേശങ്ങളിൽ അവർക്കുള്ള നിർദേശങ്ങളുണ്ടായിരുന്നുവെന്നും യുഎസ് ഏജൻസികൾ വ്യക്തമാക്കുന്നു. മൊബൈൽഫോൺ അല്ലെങ്കിൽ ഇന്റർനെറ്റ് ഉപയോഗിക്കാതെ, […]
Read more

ഖമേനിയുടെ വേർപാടിൽ ആരും വിലപിക്കില്ലെന്ന് തുറന്നടിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി; യുഎസിനും ഇസ്രയേലിനും പിന്തുണ

സിഡ്‌നി: ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണത്തിൽ കടുത്ത നിലപാടുമായി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്. ഖമേനിയുടെ വേർപാടിൽ ആരും വിലപിക്കില്ലെന്നും ഇറാന്‍റെ അടിച്ചമർത്തൽ ഭരണകൂടത്തിനെതിരെ പോരാടുന്ന ധീരരായ ജനതയ്‌ക്കൊപ്പം ഓസ്‌ട്രേലിയ നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. സിഡ്‌നിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാന്‍റെ വിവാദമായ ആണവ പദ്ധതികൾക്കും അയൽരാജ്യങ്ങളെ അസ്ഥിരപ്പെടുത്തുന്ന സായുധ ഗ്രൂപ്പുകൾക്കും പിന്തുണ നൽകിയത് ഖമേനിയാണെന്ന് ആൽബനീസ് കുറ്റപ്പെടുത്തി. സ്വന്തം ജനതയ്ക്ക് നേരെ ക്രൂരമായ അക്രമങ്ങൾ അഴിച്ചുവിട്ട ഭരണകൂടത്തിന്‍റെ തലവനായിരുന്നു അദ്ദേഹമെന്നും പ്രധാനമന്ത്രി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix