കില ഡയറക്ടര്‍; കോണ്‍ഗ്രസ് പ്രതിനിധി വേണമെന്ന് വി ഡി സതീശന്, ലീഗ് മതിയെന്ന് കെ എം ഷാജി
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള കില ഡയറക്ടർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും തദ്ദേശ സ്വയംഭരണ മന്ത്രി കെ.എം. ഷാജിയും തമ്മിൽ അഭിപ്രായവ്യത്യാസം. കോൺഗ്രസ് പ്രതിനിധിയായ ഡോ. ജെ.ബി. രാജനെ നിയമിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ താൽപര്യം. എന്നാൽ മുസ്ലിം ലീഗ് പ്രതിനിധിയെ ഡയറക്ടറാക്കണമെന്ന നിലപാടിലാണ് വകുപ്പ് മന്ത്രി. ഇതിനായി മൂന്ന് പേരുകൾ ലീഗ് നേതൃത്വം മുന്നോട്ടുവെച്ചതായാണ് വിവരം. കില ഡയറക്ടർ സ്ഥാനത്തേക്കുള്ള പ്രായപരിധി 60 വയസ്സാണ്. ഈ പ്രായപരിധി പിന്നിട്ട ഡോ. ജെ.ബി. രാജനെ നിയമിക്കുന്നതിനായി […]
Read more