Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: kiran narayanankutty

കൊമ്പന്‍ കിരണ്‍ നാരായണന്‍ കുട്ടി ചരിഞ്ഞു

കോട്ടയം: കൊമ്പന്‍ കിരണ്‍ നാരായണന്‍ കുട്ടി ചരിഞ്ഞു. അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. നാട്ടകം സ്വദേശി പുത്തന്‍പുരയ്ക്കല്‍ മധുവിന്റെ ഉടമസ്ഥതയിലുള്ള ആനയാണ്. ജയസൂര്യ നായകനായ തൃശ്ശൂര്‍പൂരം സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. പാലാ പുലിയന്നൂര്‍ ആനയൂട്ടിലാണ് അവസാനമായി പങ്കെടുത്തത്. . ഉച്ചയ്ക്ക് 2 മണിക്ക് കടയനിക്കാട് സംസ്‌കാരം നടന്നു.
Read more

Recent News

Advertisement
WhiteswanTV Footer