Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kochi Metro discontinues ‘Vidya’ pass

‘വിദ്യ’ പാസ് നിര്‍ത്തലാക്കി കൊച്ചി മെട്രോ

കൊച്ചി: ‘വിദ്യ’ പാസ് നിർത്തലാക്കി കൊച്ചി മെട്രോ. വിദ്യാർഥികള്‍ക്ക് കുറഞ്ഞ നിരക്കില്‍ മെട്രോയില്‍ യാത്ര ചെയ്യാൻ കഴിഞ്ഞിരുന്നപദ്ധതിയാണ് കൊച്ചി മെട്രോ നിർത്തലാക്കിയത്. പുതിയ അധ്യായന വർഷത്തേക്കുള്ള പാസിനായി എത്തിയപ്പോഴാണ് പദ്ധതി നിർത്തലാക്കിയ വിവരം വിദ്യാർത്ഥികള്‍ അറിയുന്നത്. ഇതോടെ സ്ഥിരമായി യാത്ര ചെയ്തിരുന്ന വിദ്യാർഥികൾ ദുരിതത്തിലായി. വിദ്യാർഥികളെ ആകർഷിക്കാനായി 2023 ലാണ് ‘വിദ്യ പാസ്’ അവതരിപ്പിക്കുന്നത്. കുറഞ്ഞ വിലയില്‍ എളുപ്പത്തില്‍ എത്താം എന്നതിനാല്‍ നിരവധി വിദ്യാർഥികളാണ് ഈ പദ്ധതി ഉപയോഗിച്ചിരുന്നത്. വിദ്യ പാസിനൊപ്പം തന്നെ ‘അടിപൊളി 30’, ‘വീക്കെൻഡ് […]
Read more

Recent News

Advertisement
WhiteswanTV Footer